⚡ Breaking
അയർലൻഡിലെ ‘മൈൻഡിന്’ പുതിയ നേതൃത്വം: നിഷ ജോസഫ് പ്രസിഡന്റ്, സാജു കുമാർ സെക്രട്ടറി രാത്രി വൈകിയുള്ള ചർച്ചയ്‌ക്കൊടുവിൽ 10.75% ശമ്പള കരാറിൽ ധാരണ: പൊതുമേഖലാ പണിമുടക്ക് റദ്ദാക്കി യൂറോപ്യൻ ഉച്ചകോടിയുടെ തിളക്കത്തിൽ ഡബ്ലിൻ നഗരം; സുരക്ഷാ നടപടികൾ ശക്തമാക്കി ഗാർഡ; ഡബ്ലിൻ നഗരത്തിൽ നാല് ദിവസത്തെ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു “Take It or Leave It”: ശമ്പള വാഗ്ദാനത്തിൽ തീരുമാനമെടുക്കാൻ യൂണിയനുകൾക്ക് 48 മണിക്കൂർ വായ്പയെടുപ്പിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ്; ബാങ്കുകളിൽ നിന്ന് 3 ബില്യൺ യൂറോയുടെ പേഴ്സണൽ വായ്പകൾ എടുത്ത് ഐറിഷ് ജനത ഐറിഷ് വാട്ടേഴ്സിന്റെ മോശം മാനേജ്‌മെന്റ് പരിസ്ഥിതിക്ക് തിരിച്ചടിയാവുന്നു: 55% പ്ലാന്റുകളും മാനദണ്ഡം പാലിച്ചില്ലെന്ന് EPA അയർലൻഡിലെ ‘മൈൻഡിന്’ പുതിയ നേതൃത്വം: നിഷ ജോസഫ് പ്രസിഡന്റ്, സാജു കുമാർ സെക്രട്ടറി രാത്രി വൈകിയുള്ള ചർച്ചയ്‌ക്കൊടുവിൽ 10.75% ശമ്പള കരാറിൽ ധാരണ: പൊതുമേഖലാ പണിമുടക്ക് റദ്ദാക്കി യൂറോപ്യൻ ഉച്ചകോടിയുടെ തിളക്കത്തിൽ ഡബ്ലിൻ നഗരം; സുരക്ഷാ നടപടികൾ ശക്തമാക്കി ഗാർഡ; ഡബ്ലിൻ നഗരത്തിൽ നാല് ദിവസത്തെ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു “Take It or Leave It”: ശമ്പള വാഗ്ദാനത്തിൽ തീരുമാനമെടുക്കാൻ യൂണിയനുകൾക്ക് 48 മണിക്കൂർ വായ്പയെടുപ്പിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ്; ബാങ്കുകളിൽ നിന്ന് 3 ബില്യൺ യൂറോയുടെ പേഴ്സണൽ വായ്പകൾ എടുത്ത് ഐറിഷ് ജനത ഐറിഷ് വാട്ടേഴ്സിന്റെ മോശം മാനേജ്‌മെന്റ് പരിസ്ഥിതിക്ക് തിരിച്ചടിയാവുന്നു: 55% പ്ലാന്റുകളും മാനദണ്ഡം പാലിച്ചില്ലെന്ന് EPA
Wednesday, November 11, 2026
ഐഒസി അയർലണ്ട് – സാണ്ടിഫോർഡ് യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Cavan Malayalam News

ഐഒസി അയർലണ്ട് – സാണ്ടിഫോർഡ് യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്ററിന് കീഴിലുള്ള സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതായി ഐഒസി നാഷണൽ പ്രസിഡൻ്റ് ലിങ്ക് വിൻസ്റ്റാർ അറിയിച്ചു.

image

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഇവരാണ്:

സ്ഥാനംപേര്
പ്രസിഡൻ്റ്ഡെൻസൺ കുരുവിള
വൈസ് പ്രസിഡൻ്റ്അജീഷ്
സെക്രട്ടറിഅനീഷ്
ജോയിൻ്റ് സെക്രട്ടറിജിംജോ ജെ
ജോയിൻ്റ് സെക്രട്ടറിഅജിൻ എസ്
ട്രഷറർറഷാദ്

പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ സാണ്ടിഫോർഡ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവവും ഊർജ്ജസ്വലവുമാകുമെന്ന് ഐഒസി നാഷണൽ പ്രതിനിധികൾ പ്രത്യാശ പ്രകടിപ്പിച്ചു. ഈ മേഖലയിലെ സാമൂഹിക ഇടപെടലുകളും പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കുകയാണ് യൂണിറ്റിന്റെ ലക്ഷ്യം.

Editor
Correspondent