Monday, December 16, 2024

കാനഡയിലെ അമ്പലത്തിനു പുറത്തെ ഖലിസ്ഥാന്‍ ആക്രമണം, അപലപിച്ച് ഇന്ത്യൻ കോൺസുലേറ്റ്

കാനഡയിലെ ബ്രാംപ്ടണിലെ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ അനുകൂലികൾ നടത്തിയ അക്രമാസക്തമായ ആക്രമണത്തെ കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് അപലപിച്ചു. ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവവമെന്നും ഒട്ടാവയിലെ...

Read moreDetails

കാനഡയിൽ പഞ്ചാബ് സ്വദേശിയായ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; നാലുപേർ കസ്റ്റഡിയിൽ

ഒട്ടാവ: പഞ്ചാബ് സ്വദേശിയായ യുവാവ് കാനഡയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ ലുധിയാന സ്വദേശിയായ യുവരാജ് ഗോയല്‍(28) ആണ് വെടിയേറ്റ് മരിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ സുറേയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം....

Read moreDetails

പറന്നുയർന്ന് നിമിഷങ്ങൾക്കകം എയർ കാനഡ ബോയിംഗിന് തീപിടിച്ചു

പറന്നുയര്‍ന്നയുടന്‍ ബോയിങ് വിമാനത്തിന്റെ എന്‍ജിനില്‍ തീപ്പിടുത്തം. വെള്ളിയാഴ്ച ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ കാനഡ വിമാനത്തിന്റെ എന്‍ജിനാണ് തീപ്പിടിച്ചത്. പാരീസിലേക്ക് പുറപ്പെട്ട...

Read moreDetails

കള്ളന്മാരെ പിന്തുടര്‍ന്ന്‌ പൊലീസ്,വാഹനങ്ങൾ കൂട്ടിയിടിച്ചു;കാനഡയില്‍ ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു

ഒട്ടാവ: കാനഡയിലെ ഒന്റേറിയോയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും മരിച്ചു. മണിവണ്ണൻ, ഭാര്യ മഹാലക്ഷ്മി, ഇവരുടെ മൂന്നുമാസം പ്രായമായ പേരക്കുട്ടി എന്നിവരാണു മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളെ പരുക്കുകളോടെ...

Read moreDetails

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റുമരിച്ചു

ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയിലെ സൗത്ത് വാന്‍കൂവറില്‍ വെടിയേറ്റുമരിച്ചു. ചിരാഗ് ആന്റിലിനെയാണ്(24) കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സൗത്ത് വാന്‍കൂവറില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പൊലീസിനോട്...

Read moreDetails

ഭവന പ്രതിസന്ധി: വിദേശികളെ കുറക്കാൻ കാനഡ; താൽക്കാലിക കുടിയേറ്റത്തിന് പരിധി നിശ്ചയിക്കും

ഭവന പ്രതിസന്ധി: വിദേശികളെ കുറക്കാൻ കാനഡ; താൽക്കാലിക കുടിയേറ്റത്തിന് പരിധി നിശ്ചയിക്കും തൊഴിലാളിക്ഷാമം പരിഹരിക്കാനും സമ്പദ് വ്യവസ്ഥക്ക് ശക്തിപകരാനും വിദേശികളെ ഉദാരമായി രാജ്യത്തേക്ക് സ്വാഗതംചെയ്തിരുന്ന കാനഡ വർഷങ്ങൾക്കുശേഷം...

Read moreDetails

കാനഡയില്‍ ഇന്ത്യന്‍ വംശജരായ കുടുംബം തീപൊള്ളലേറ്റ് മരിച്ച നിലയില്‍

ഇന്ത്യന്‍ വംശജരായ ദമ്പതിമാരേയും മകളേയും സംശയാസ്പദമായ സാഹചര്യത്തില്‍ കാനഡയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി പോലീസ്. ഒന്റാറിയോ പ്രവിശ്യയിലെ വീട്ടില്‍ മാര്‍ച്ച് ഏഴിനുണ്ടായ തീപ്പിടിത്തത്തില്‍പ്പെട്ടാണ് മൂന്നുപേരും കൊല്ലപ്പെട്ടതെന്ന് പോലീസ്...

Read moreDetails

എല്ലാ മാസ്റ്റർ ബിരുദധാരികൾക്കും പിജി വർക്ക് പെർമിറ്റ് 3 വർഷമായി നീട്ടി കാനഡ

രാജ്യത്തെ ബിരുദാനന്തര ബിരുദധാരികൾക്കുള്ള വർക്ക്‌ പെർമിറ്റ് നയത്തിൽ മാറ്റം വരുത്തി കാനഡ. പോസ്റ്റ്‌ ഗ്രാജുവേഷൻ വർക്ക് പെർമിറ്റിലെ (പിജിഡബ്ല്യുപിപി) മാറ്റങ്ങൾ ഫെബ്രുവരി 15 മുതൽ നിലവിൽ വന്നതായി...

Read moreDetails

ആറുരാജ്യക്കാർക്ക് വിസ ഇളവ് പ്രഖ്യാപിച്ച് തുർക്കി

വിനോദസഞ്ചാരികളെ ആകർഷിക്കാനും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും ലക്ഷ്യമിട്ട് അമേരിക്കയും സൗദിയുമടക്കം ആറുരാജ്യക്കാർക്ക് വിസ ഇളവ് പ്രഖ്യാപിച്ച് തുർക്കി. സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ),...

Read moreDetails

ഇന്ത്യന്‍ സിനിമാ പ്രദര്‍ശനത്തിനിടെ കാഴ്ചക്കാര്‍ക്ക് നേരെ ‘സ്‌പ്രേ’ ആക്രമണം; കടുത്ത ചുമ; കാനഡയില്‍ ജാഗ്രത

കാനഡയില്‍ ഹിന്ദി ചിത്രം പ്രദര്‍ശിപ്പിച്ച മൂന്നു തീയറ്ററുകള്‍ക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഒരാഴ്ചയ്ക്കുള്ളിലാണ് ആക്രമണങ്ങള്‍ നടന്നത്. മുഖംമൂടി ധരിച്ചെത്തിയവര്‍ തീയറ്ററില്‍ ഇടിച്ച് കയറി അഞ്ജാതമായ വസ്തു കാണികള്‍ക്ക്...

Read moreDetails
Page 1 of 2 1 2

Recommended