India Malayalam News

India, a diverse and vibrant nation, boasts rich culture, history, and stunning landscapes, attracting travelers worldwide.

പ്രേംനസീറിന്‍റെ മകനും നടനുമായ നടന്‍ ഷാനവാസ് അന്തരിച്ചു

അതുല്യ നടന്‍ പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. രാത്രി 11...

Read moreDetails

തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു ആയിരുന്നു അന്ത്യം. മൃതദേഹം ചെന്നൈ അഡയാറിലെ വസതിയിൽ പൊതുദർശനത്തിനുവച്ചു....

Read moreDetails

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട്: എട്ട് സ്ഥാനം മുന്നിലെത്തി ഇന്ത്യ

വിദേശയാത്രകളില്‍ പാസ്‌പോര്‍ട്ടിന് വലിയ പ്രാധാന്യമുണ്ട്. ഏതു രാജ്യത്തെ പാസ്‌പോര്‍ട്ടാണ് നിങ്ങള്‍ക്ക് എന്നതിന് അനുസരിച്ച് നിങ്ങളുടെ സഞ്ചാര സൗകര്യങ്ങളും വ്യത്യാസപ്പെട്ടിരിക്കും. ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടുകളുടെ 2025ലെ പട്ടിക...

Read moreDetails

ഇനി ആദായ നികുതി വകുപ്പിനെ പറ്റിക്കാൻ നോക്കണ്ട; എഐ എല്ലാം നോക്കിക്കോളും, കള്ളം കാണിച്ചാൽ പിടിവീഴും?

ന്യൂഡൽഹി: എഐ ആദായ നികുതി മേഖലയിലും ശക്തമാവുന്നു. രാജ്യത്തെ നികുതിദായകർക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ് അടുത്തിടെ രംഗത്ത് വന്നിരുന്നു. നിയമങ്ങൾ പാലിക്കാനും തെറ്റായ കാര്യങ്ങൾ കണ്ടെത്താനും...

Read moreDetails

യാത്രക്കാർ പുറത്തിറങ്ങുന്നതിനിടെ തീപിടിത്തം; ദുരന്തങ്ങളൊഴിയാതെ എയർ ഇന്ത്യ വിമാനങ്ങൾ – AIR INDIA FLIGHT ISSUES

ന്യൂഡൽഹി: ദുരന്തങ്ങൾ വിട്ടൊഴിയാതെ എയർ ഇന്ത്യാ വിമാനങ്ങൾ. ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌ത ശേഷം എയർ ഇന്ത്യ വിമാനത്തിൻ്റെ ഓക്‌സിലറി പവർ യൂണിറ്റിൽ തീപിടിത്തം. ആളപായമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു....

Read moreDetails

വി എസ് അച്യുതാനന്ദൻ അന്തരിച്ചു, പോരാളികളുടെ പോരാളി, ലാല്‍സലാം വിഎസ്

തൊഴിലാളികളുടെ ഹൃദയതാളമായി മാറിയ, അനീതിക്കെതിരെ നിശ്ശബ്ദനാകാൻ വിസമ്മതിച്ച ആ ശബ്ദം ഇനി ഓർമകളിൽ, കേരളത്തിന്റെ വിപ്ലവ സൂര്യന്‍ വിഎസ് അച്യുതാനന്ദന്‍ (100) വിടവാങ്ങി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപതിയില്‍...

Read moreDetails

ഇന്ധന സ്വിച്ചുകൾ എന്തിന് ഓഫ് ചെയ്തു? അഹമ്മദാബാദ് ദുരന്തത്തിൽ വിമാനം പറന്നത് 32 സെക്കൻ്റ് മാത്രം

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ്...

Read moreDetails

മാർ അപ്രേമിന് വിട നൽകാൻ നാട്: കബറടക്കം ഇന്ന്

കൽദായ സഭയുടെ ശ്രേഷ്ഠ ഇടയനും ഇന്ത്യയിലെ പാത്രിയാർക്കൽ പ്രതിനിധിയുമായിരുന്ന ഡോ.മാർ അപ്രേമിന്  സാംസ്കാരിക നഗരി ഇന്നു വിട ചൊല്ലും. സഭയുടെ മുൻ മേലധ്യക്ഷൻ കൂടിയായ മാർ അപ്രേമിന്റെ...

Read moreDetails

തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും വിമാനങ്ങൾ റദ്ദാക്കി; സര്‍വീസുകൾ ഇവയാണ്

തിരുവനന്തപുരം: ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരം, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ഇതിനുപുറമെ, വിമാനങ്ങള്‍ വൈകുമെന്നും...

Read moreDetails

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്.101 വയസാണ്. തിങ്കളാഴ്ച രാവിലെ ശാരീരിക അസ്വസ്ഥത...

Read moreDetails
Page 6 of 42 1 5 6 7 42