India Malayalam News

India, a diverse and vibrant nation, boasts rich culture, history, and stunning landscapes, attracting travelers worldwide.

അമേരിക്ക വിസ റദ്ദാക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ അധികം; ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് – AMERICAN VISA REVOCATION OF INDIANS

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ വ്യാപകമായി റദ്ദാക്കുന്ന അമേരിക്കന്‍ നടപടയില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ഈ വിഷയം യുഎസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച...

Read moreDetails

ഇന്ത്യൻ പാസ്സ്പോർട്ടുകളിൽ വരുന്നത് വലിയ മാറ്റങ്ങൾ, അവസാന പേജിൽ ഇനി മുതൽ മാതാപിതാക്കളുടെ പേരുകളും മേൽവിലാസവും ഇല്ല, പേര് മാറ്റാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് വേണ്ട

ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന് വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെതന്നെ പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ മന്ത്രാലയം അനുമതി...

Read moreDetails

തഹാവൂര്‍ റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി; വ്യാഴാഴ്ച ഉച്ചയോടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും

വാഷിങ്ടണ്‍: 2008ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി. റാണയെയുംകൊണ്ടുള്ള പ്രത്യേക വിമാനം യുഎസില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. നാളെ ഉച്ചയോടെ തഹാവുര്‍ റാണയെ ഡല്‍ഹിയിലെത്തിക്കുമെന്ന്...

Read moreDetails

പ്രമുഖ യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്

ഹെല്‍സിങ്കി: പ്രമുഖ യുക്തിവാദി നേതാവും 'റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍' സ്ഥാപകനുമായ സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റിൽ. വിസ തട്ടിപ്പ് കേസിലാണ് അറസ്റ്റ്. ഫിന്‍ലന്‍ഡില്‍ സ്ഥിരതാമസക്കാരനായ സനല്‍ ഇടമറുകിനെ പോളണ്ടിലെ...

Read moreDetails

കൃഷ്ണവിഗ്രഹം ഏതുദിശയിൽ വെക്കണം, കണി കാണേണ്ടത് കുളി കഴിഞ്ഞോ, എപ്പോൾ ഉണരണം? എങ്ങനെ വിഷുക്കണിയൊരുക്കാം

ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ചൊരിഞ്ഞുകൊണ്ട് മറ്റൊരു വിഷുക്കാലം കൂടി വന്നെത്തുകയാണ്. അതിരാവിലെ എഴുന്നേറ്റ് കണികണ്ട് കൈനീട്ടം വാങ്ങുന്നത് വര്‍ഷം മുഴുവന്‍ ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ...

Read moreDetails

വധൂവരന്മാർ ഒരേ സ്ഥലത്ത് വേണമെന്നില്ല, ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം; ഡബിൾ സ്മാർട്ടായി കേരളം

തിരുവനന്തപുരം: കേരളം ഡിജിറ്റൽ കുതിപ്പിലാണെന്ന് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാനത്ത് കെ സ്മാർട്ട് പദ്ധതിയിലൂടെയുള്ള വിവാഹ രജിസ്ട്രേഷൻ സാങ്കേതിക മുന്നേറ്റത്തിന്‍റെ മികച്ച ഉദാഹരണമാണെന്നും മന്ത്രി എം.ബി. രാജേഷ് ഫെയ്സ്...

Read moreDetails

ചെസ്റ്റ് നമ്പർ 2 ! നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

കൊച്ചി: നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍...

Read moreDetails

തൃശൂര്‍ പൂരത്തിന് പൊലീസ് മേധാവിയുടെ മേല്‍നോട്ടം വേണമെന്ന് ഹൈക്കോടതി

തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിയുടെ മേല്‍നോട്ടം വേണമെന്ന് ഹൈക്കോടതി. പൂരവുമായി ബന്ധപ്പെട്ട് സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയുടെ മേൽ നോട്ടമുണ്ടാകണമെന്നും കലക്ടറുടെയും ജില്ലാ...

Read moreDetails

ഏപ്രിൽ 1 മുതൽ ഇന്ത്യൻ സർക്കാരിന് നിങ്ങളുടെ വാട്സാപ്പ് സന്ദേശങ്ങളും ഇമെയിലുകളും കാണാൻ കഴിയും: അറിയേണ്ട കാര്യങ്ങൾ

അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ 1 മുതൽ, നിങ്ങളുടെ വാട്സാപ്പ് സന്ദേശങ്ങളും ഇമെയിലുകളും കേന്ദ്രസർക്കാരിന് കാണാൻ കഴിയും. 2025-ൻ്റെ വ്യവസ്ഥകൾക്ക് കീഴിൽ, ഇന്ത്യയിലെ നികുതി അധികാരികൾക്ക്...

Read moreDetails

എമ്പുരാനിലെ 17 ഭാഗങ്ങള്‍ മാറ്റും, ചിലപരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യും; സംഘപരിവാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്വയം സെന്‍സറിംഗിന് നിര്‍മ്മാതാക്കള്‍

മോഹൻലാൽ- പൃഥ്വിരാജ് സിനിമ എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ. ചില ഭാ​ഗങ്ങളിൽ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് അധികൃതരുടെ...

Read moreDetails
Page 4 of 36 1 3 4 5 36
1