India Malayalam News

India, a diverse and vibrant nation, boasts rich culture, history, and stunning landscapes, attracting travelers worldwide.

തട്ടിക്കൊണ്ട് പോയ പെൺകുട്ടിയെ വിട്ടു കിട്ടാൻ 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ സന്ദേശം.

കൊല്ലത്ത് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോയ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ സന്ദേശം എത്തി. അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം...

Read moreDetails

”തൊട്രാ പാക്കലാം”; റോബിൻ ബസിന്റെ കഥ സിനിമയാകുന്നു

കേരളത്തിൽ സജീവ ചർച്ചയായി മാറിയ റോബിൻ ബസിന്റെ കഥ സിനിമയാക്കാനൊരുങ്ങി യുവ സംവിധായകൻ പ്രശാന്ത് മോളിക്കൽ. റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്...

Read moreDetails

ഗൂഗിൾപേ റീചാർജിനു പ്ലാറ്റ്​ഫോം ചാർജ് ഈടാക്കാൻ തുടങ്ങിയോ?

ഒരു ഉപഭോക്താവ് ഓൺലൈനിൽ ഒരു സ്‌ക്രീൻഷോട്ട് പങ്കിട്ടതോടെയാണ് ഗൂഗിൾപേയും കൺവീനിയൻസ് ഫീസ് ഈടാക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ വന്നത്.  749 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ ചെയ്തതോടെയാണ് ടിപ്സ്റ്റർ...

Read moreDetails

‘മുഴുവൻ തുകയും അക്കൗണ്ടിലൂടെ കൈമാറി’: ശ്രീശാന്ത് ഉൾപ്പെട്ട വഞ്ചനാക്കേസ് ഒത്തുതീർന്നു

ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കമുള്ളവർക്കെതിരെയുള്ള വഞ്ചനാ കേസ് ഒത്തുതീർന്നതായി ഹർജിക്കാരന്റെ അഭിഭാഷകൻ അഡ്വ. പി.വി.മിഥുൻ അറിയിച്ചു. കർണാടക ഉഡുപ്പിയിൽ വില്ല നിർമിച്ചു നൽകാമെന്നു പറ‍ഞ്ഞ് 18.70 ലക്ഷം...

Read moreDetails

മാർപാപ്പ കണ്ട മലയാള സിനിമ

മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത അംഗീകാരവുമായി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ ലോകം ഏറ്റെടുക്കുന്നു. ഫെയ്‌സ് ഓഫ് ദി ഫെയ്‌സ്‌ലസ് എന്ന ചിത്രം ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ നേരിട്ട്...

Read moreDetails

കൊച്ചിയിൽ കുസാറ്റിൽ നടന്ന ഗാനമേളയ്ക്കിടെ തിക്കിലും,തിരക്കിലും നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കൊച്ചിയിൽ കുസാറ്റിൽ നടന്ന ഗാനമേളയ്ക്കിടെ തിക്കിലും,തിരക്കിലും നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. 20 പേർക്ക് പരിക്കേറ്റു.രണ്ടു പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. ടെക് ഫെസ്റ്റിനിടെ നടന്ന ഗാനമേളക്കിടെയാണ് തിക്കിലും...

Read moreDetails

നെടുമ്പാശ്ശേരിയിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ട് യാത്രക്കാര്‍ അറസ്റ്റിൽ

ബംഗളൂരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്ന കർണാടക സ്വദേശികളായ രാമോജി കോറയിൽ, രമേഷ്കുമാർ എന്നിവരാണ് വിമാനം ബേയിൽ നിന്നും നീങ്ങുമ്പോൾ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച...

Read moreDetails

വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടി; ശ്രീശാന്തിനെതിരേ കണ്ണൂരിൽ കേസ്

മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരേ വഞ്ചനാ കുറ്റത്തിന് കണ്ണൂരിൽ കേസ്. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി പറ്റിച്ചു എന്നാണ് കേസ്....

Read moreDetails

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: നടൻ പ്രകാശ് രാജിന് ഇഡിയുടെ സമൻസ്

തിരുച്ചിറപ്പള്ളി ആസ്ഥാനമാക്കിയുള്ള ജ്വല്ലറി ഗ്രൂപ്പിനെതിരേയുള്ള നൂറ് കോടിയുടെ നിക്ഷേപത്തട്ടിപ്പു കേസിൽ നടൻ പ്രകാശ് രാജിന് സമൻസ് അയച്ച് ഇഡി. പ്രണവം ജ്വല്ലറിക്കെതിരേയുള്ള കേസിലാണ് ജ്വല്ലറിയുടെ അംബാസഡർ ആയിരുന്ന...

Read moreDetails

സുപ്രീംകോടതി ആദ്യ വനിത ജസ്റ്റിസും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു

സുപ്രീംകോടതി ആദ്യ വനിത ജസ്റ്റിസും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു. 96 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം....

Read moreDetails
Page 33 of 41 1 32 33 34 41