India Malayalam News

India, a diverse and vibrant nation, boasts rich culture, history, and stunning landscapes, attracting travelers worldwide.

മകളോട് കൊടുംക്രൂരത; വൈഗ കൊലക്കേസിൽ പ്രതി സനു മോഹന് ജീവപര്യന്തം

പത്തു വയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. പ്രതിക്കെതിരേ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് സ്ത്രീകൾക്കും...

Read moreDetails

ക്രൂഡ് ഓയില്‍ വാങ്ങാന്‍ യുഎഇയ്ക്ക് ആദ്യമായി രൂപയില്‍ പണം നല്‍കി ഇന്ത്യ

ക്രൂഡ് ഓയില്‍ വാങ്ങാന്‍ യുഎഇയ്ക്ക് ആദ്യമായി രൂപയില്‍ പണം നല്‍കി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ഊർജ ഉപഭോക്താവായ ഇന്ത്യ, യു.എ.ഇയിൽ നിന്ന്  നിന്ന് വാങ്ങിയ ക്രൂഡ്...

Read moreDetails

വി​ദേ​ശ​ജോ​ലി: റി​ക്രൂ​ട്ട്മെ​ന്റ് ത​ട്ടി​പ്പു​കാ​രെ സൂ​ക്ഷി​ക്ക​ണം, മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

വി​ദേ​ശ​ത്ത് ജോ​ലി തേ​ടു​ന്ന​വ​ർ ത​ട്ടി​പ്പി​നി​രയാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം.ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത ഏ​ജ​ന്റു​മാ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റി​ക്രൂ​ട്ട്​​മെ​ന്റ് ന​ട​ത്തി നി​ര​വ​ധി​പേ​രെ ത​ട്ടി​പ്പി​നി​ര​ക​ളാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ഔ​ദ്യോ​ഗി​ക​മാ​യി...

Read moreDetails

ഇനി വീഡിയോ കോൺഫറൻസ് വഴി വിവാഹ രജിസ്ട്രേഷൻ; വരുന്നു കെ സ്മാർട്ട് ആപ്പ്

ഇനി ഓൺലൈനൻ വഴിയും വിവാഹം രജിസ്റ്റർ ചെയ്യാം.കെ സ്മാർട്ട് ആപ്പ് വരുന്നതോടെ വീഡിയോ കോൺഫറൻസിൽ വധു-വരന്മാർ മാത്രം ഹാജരായൽ മതി. വിദേശത്തുള്ളവർക്കാണ് കൂടുതൽ സഹായകമാവുക. ഇപ്പോൾ ഓൺലൈനിൽ...

Read moreDetails

നെയ്യാറ്റിൻകരയിൽ ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ താത്കാലിക പാലം തകർന്ന് 15 ഓളം പേർക്ക് പരിക്ക്

നെയ്യാറ്റിൻകര തിരുപുറത്ത് ക്രിസ്മസ് ആഘോഷത്തിനായി കെട്ടിയ താത്കാലിക പാലം തകർന്ന് 15 ഓളം പേർക്ക് പരിക്കേറ്റു. പൂവാര്‍ തിരുപുരം പഞ്ചായത്ത് നടത്തുന്ന തിരുപുറം ഫെസ്റ്റിലാണ് അപകടമുണ്ടായത്. രണ്ടു...

Read moreDetails

ക്രിമിനൽ നിയമ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം; IPC-യും CrPC-യും ഇനി ചരിത്രം

ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐ.പി.സി, സി.ആര്‍.പി.സി, ഇന്ത്യന്‍ എവിഡൻസ് ആക്ട് എന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത,...

Read moreDetails

മനുഷ്യക്കടത്തെന്ന് സംശയം; 300-ൽ അധികം ഇന്ത്യൻ യാത്രക്കാരുണ്ടായിരുന്ന വിമാനം ഫ്രാൻസിൽ തടഞ്ഞുവെച്ചു

വിമാനത്തിൽ മനുഷ്യക്കടത്തിന് ശ്രമമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് 303 ഇന്ത്യൻ യാത്രക്കാരുമായി യു.എ.ഇയിൽ നിന്ന് നിക്കരാഗ്വോയിലേക്ക് പറന്ന വിമാനം ഫ്രാൻസിൽ തടഞ്ഞുവെച്ചു. യാത്രക്കാരിൽ രണ്ടുപേർ ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിൽ....

Read moreDetails

രണ്ടുവര്‍ഷം നീണ്ട കുര്‍ബാന തര്‍ക്കം സമവായത്തിലേക്ക്.

എറണാകുളം -അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കമാണ് ചര്‍ച്ചയിലൂടെ സമവായത്തിലേക്ക് എത്തിയിരിക്കുന്നത്. വത്തിക്കാൻ പ്രതിനിധിയുമായുള്ള ചര്‍ച്ചയിലാണ് പ്രശ്നപരിഹാരത്തിന് ധാരണയായത്. ചര്‍ച്ചയിലെ അടച്ചിട്ട സെന്‍റ് മേരീസ് ബസലിക്ക തുറക്കാന്‍ തീരുമാനമായി....

Read moreDetails

ലുലു ഇനി പാലക്കാടും

ലുലു പാലക്കാട്ട് ആരംഭിക്കുന്ന ഷോപ്പിങ് മാൾ ഇന്നലെ തിങ്കളാഴ്ച പ്രവർത്തനം ആരംഭിച്ചു. കൊച്ചി - സേലം ദേശീയപാതയോരത്ത് കണ്ണാടിയിലാണ് പുതിയ മാൾ. ലോകത്തെ വിവിധിയിടങ്ങളില്‍ നിന്നുള്ള മികച്ച...

Read moreDetails

തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു; 4 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ എട്ടര മണി വരെയാണ് റെഡ് അലര്‍ട്ട്...

Read moreDetails
Page 29 of 41 1 28 29 30 41