Thursday, September 19, 2024

India News

India, a diverse and vibrant nation, boasts rich culture, history, and stunning landscapes, attracting travelers worldwide.

ബാങ്ക് അക്കൗണ്ട്‌ ഇനി മറ്റൊരാൾക്കും ഉപയോഗിക്കാം; യുപിഐ സർക്കിൾ വന്നു

ഡിജിറ്റൽ പേയ്‌മെൻ്റ് വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട്‌ നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) “UPI സർക്കിൾ” എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. പ്രൈമറി യൂസർക്ക്‌ തങ്ങളുടെ യുപിഐ...

Read more

ഇന്ത്യയുടെ ആകാശത്തോട് വിടചൊല്ലാനൊരുങ്ങി വിസ്താര എയര്‍ലൈന്‍സ്

എയര്‍ ഇന്ത്യ-വിസ്താര എയര്‍ലൈന്‍സ് ലയനം നടക്കാനിരിക്കെ, വിസ്താര സര്‍വ്വീസ് ഷെഡ്യൂളുകളില്‍ തീരുമാനമായി. നവംബര്‍ 11 വരെയായിരിക്കും വിസ്താര സര്‍വ്വീസ് നടത്തുക. അതിന് ശേഷം എയര്‍ ഇന്ത്യയുടെ ബാനറിലാകും...

Read more

വിമാനത്താവളത്തിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം; 5 പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും യാത്രക്കാരനിൽ നിന്ന് സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. അതേസമയം യാത്രക്കാരനെ തട്ടി കൊണ്ട് പോയി സ്വർണ്ണം കവരാനാണ്...

Read more

യോഗ്യതയില്ലാത്ത പൈലറ്റുമാരെ വച്ച് സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് 99 ലക്ഷം രൂപ പിഴ വിധിച്ച് ഡി ജി സി എ 

മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് പിഴയിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ).  99 ലക്ഷം രൂപയാണ് പിഴയിട്ടിരിക്കുന്നത്. വീഴ്ചയുടെ...

Read more

സന്തോഷവാർത്ത! ആധാരം ഇനി വീട്ടിലിരുന്ന് ചെയ്യാം

ഭൂമി രജിസ്ട്രേഷൻ, അളവ്, പോക്കുവരവ് എന്നിവയെല്ലാം പൂർണമായി ഓൺലൈൻ ആകാൻ ഒരുങ്ങുന്നു. രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളിൽ നടന്നിരുന്ന ഭൂ സേവനങ്ങൾ ­ഒറ്റ പോർട്ടലിലേക്ക് മാറ്റുന്നതോടെ ഈ...

Read more

കേരള സര്‍ക്കാരിന്റെ വിദേശ റിക്രൂട്ട്‌മെന്റ്, 9000 പേര്‍ക്ക് ഓസ്ട്രിയയിൽ അവസരമൊരുങ്ങുന്നു

യൂറോപ്യന്‍ രാജ്യമായ ഓസ്ട്രയയിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് പൈലറ്റ് പ്രോജക്ട് ആരംഭിക്കാന്‍ ധാരണയായി. കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് മുഖേന നിരവധി...

Read more

കഴക്കൂട്ടത്തുനിന്നു കാണാതായ പതിമൂന്നുകാരിയെ വിശാഖപട്ടണത്തു കണ്ടെത്തി

കഴക്കൂട്ടത്തു നിന്നും കാണാതായ 13 കാരിയെ വിശാഖ പട്ടണത്തു നിന്നും കണ്ടെത്തി. 37 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. താംബൂലം...

Read more

കേരളത്തിൽ ഇന്ന് വ്യാപക മഴ: ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും...

Read more

എംപോക്സ് തീവ്രവ്യാപനം തടയാൻ ഇന്ത്യ: ആശുപത്രികൾക്കും വിമാനത്താവളങ്ങൾക്കും ജാഗ്രതാനിര്‍ദേശം

ആഫ്രിക്കയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന എംപോക്സ് വൈറസിനെതിരെ (മുമ്പത്തെ മങ്കിപോക്സ്) മുന്‍കരുതലുകളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസിന്റെ വ്യാപനം തടയാനായി ആശുപത്രികളിലും വിമാനത്തവാളങ്ങളിലും അത്യാഹിത വാര്‍ഡുകള്‍ സജ്ജീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു....

Read more

Bharat Bandh 2024: നാളെ ഭാരത് ബന്ദ്; കേരളത്തിൽ ഹർത്താലെന്ന് ദളിത് സംഘടനകൾ; അടഞ്ഞ് കിടക്കുക എന്തെല്ലാം, അറിയേണ്ടതെല്ലാം

Hartal In Kerala: ഭാരത് ബന്ദ് കേരളത്തിൽ ആചരിക്കുമെന്ന് ദളിത് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. പൊതുഗതാഗതത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബാധിക്കാതെയാകും കേരളത്തിലെ ബന്ദ് ആചരണം Bharat Bandh Tomorrow:...

Read more
Page 2 of 27 1 2 3 27

Recommended