Thursday, December 19, 2024
യുഎഇ: ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അന്തരിച്ചു, ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

യുഎഇ: ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് അന്തരിച്ചു, ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

അബുദാബി ഭരണാധികാരിയുടെ അൽ ഐൻ മേഖലയിലെ പ്രതിനിധി ഷെയ്ഖ് തഹ്നൂൻ ബിൻ മുഹമ്മദ് മെയ് 1 ബുധനാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. മെയ് 1 ബുധനാഴ്ച...

Read moreDetails

യു.എ.ഇയില്‍ കനത്ത മഴ, ദുബായ് വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍

ഗൾഫിലെമ്പാടും ഇടിമിന്നലോടുകൂടിയ കനത്തമഴയും ആലിപ്പഴവർഷവും. തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലർച്ചയോടെ ശക്തിപ്രാപിച്ചു. ഇത് ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് എയർപോർട്ടിൽ വെള്ളപ്പൊക്കത്തിനും തടസ്സത്തിനും കാരണമായി. കനത്ത...

Read moreDetails

അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുമായി ദുബായ്

അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുമായി ദുബായ് സുസ്ഥിരമായ സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം, ബിസിനസ് ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യക്കാര്‍ക്കായി ദുബായ് അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി...

Read moreDetails

അബുദബിയിലെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ന്

അബുദാബിയിലെ ഹിന്ദുശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും. വിഗ്രഹപ്രതിഷ്ഠ രാവിലെയും സമർപ്പണച്ചടങ്ങ് വൈകീട്ടുമാണ്. മഹന്ത് സ്വാമി മഹാരാജ് കർമങ്ങൾക്ക് നേതൃത്വംനൽകും. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ഉദ്ഘാടനദിനത്തിൽ...

Read moreDetails

മെസിയെ മുൻനിർത്തി സൗദി ടൂറിസത്തിന്‍റെ ആഗോള ക്യാംപെയിൻ

മെസിയെ മുൻനിർത്തി സൗദി ടൂറിസത്തിന്‍റെ ആഗോള ക്യാംപെയിൻ കൊച്ചി: സൗദിയുടെ ദേശീയ ടൂറിസം ബ്രാന്‍ഡായ സൗദി വെല്‍കം ടു അറേബ്യ, ഫുട്ബോള്‍ ഇതിഹാസവും സൗദി ടൂറിസം അംബാസഡറുമായ...

Read moreDetails
Emirates Special Offer for Indians

ഇന്ത്യക്കാർക്കായി വമ്പന്‍ ഓഫറുമായി എമിറേറ്റ്സ്: യുഎഇയിലേക്ക് വീസ ഓണ്‍ അറൈവല്‍

ഇന്ത്യന്‍ പാസ്പോർട്ട് ഉടമകള്‍ക്കായി വമ്പന്‍ ഓഫർ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. യു എ ഇയിലേക്കുള്ള പ്രീ അപ്രൂവുഡ് വീസ ഓൺ അറൈവൽ സൗകര്യമാണ് എമിറേറ്റ്സിന്റെ പ്രഖ്യാപനം. ഫെബ്രുവരി...

Read moreDetails

യു.എ.ഇ എംബസികളുടെ പേരില്‍ തട്ടിപ്പ്, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

വിദേശത്ത് യു.എ.ഇ എംബസികളുടെ പേര് ഉപയോഗിച്ച് തട്ടിപ്പു നടത്തുന്നവരെ കുറിച്ച് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പൗരന്മാരും വിദ്യാര്‍ഥികളുമാണ് പ്രധാനമായും തട്ടിപ്പിന് ഇരയാകുന്നത്.യു.എ.ഇ എംബസികള്‍, ഓഫീസര്‍മാര്‍, ജീവനക്കാര്‍...

Read moreDetails

ചെന്നൈ പ്രളയം: യുഎഇ, ഒമാൻ വിമാനങ്ങൾ റദ്ദാക്കി

ദുബായ്∙ ചെന്നൈ പ്രളയത്തെ തുടർന്ന്, യുഎഇ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഇത്തിഹാദ് എയർവേയ്സ് അബുദാബിയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ ഇന്നലെ റദ്ദാക്കി. റദ്ദാക്കിയ വിമാനങ്ങളിലുള്ള...

Read moreDetails

ബഹ്റൈനിൽ ഫുട്ബാൾ കളിക്കിടെ കുഴഞ്ഞുവീണ തൃശൂർ സ്വദേശി മരിച്ചു

ഫുട്ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന തൃശൂർ ഒല്ലൂർ കുട്ടനല്ലൂർ പെരിഞ്ചേരിക്കാരൻ വീട്ടിൽ ഔസേപ്പ് ഡേവിസ്(58) നിര്യാതനായി....

Read moreDetails

ബിനാമി ഇടപാട്; സൗദിയിൽ മലയാളിക്ക് തടവും പിഴയും

ബിനാമി പേരിൽ ബിസിനസ് നടത്തിയ കേസിൽ പ്രതികളായ മലയാളിക്കും സൗദി പൗരനും റിയാദ് ക്രിമിനൽ കോടതി തടവും പിഴയും വിധിച്ചു. റിയാദ് കേന്ദ്രീകരിച്ച് ബെനാമിയായി കോൺട്രാക്ടിങ് സ്ഥാപനം...

Read moreDetails
Page 3 of 4 1 2 3 4

Recommended