Europe News Malayalam

Europe, a diverse continent rich in history, culture, and stunning landscapes, offers a unique blend of experiences for travelers.

ലോങ്‌ഫോർഡിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ മലയാളിക്ക് രണ്ടര വർഷത്തെ തടവ് ശിക്ഷ

റോസ്‌കോമൺ കൗണ്ടിയിലെ ബാലിലീഗിൽ നിന്നുള്ള ജെയ്‌സൺ കുര്യൻ എന്ന 46 കാരനായ മലയാളി ഷെഫ്, രണ്ട് യുവതികളുടെ ജീവിതത്തെ മാറ്റിമറിച്ച പരിക്കുകൾക്കിടയാക്കിയ കാർ അപകടമുണ്ടാക്കിയതിന് രണ്ടര വർഷത്തെ...

Read moreDetails

ആഴ്ചയിൽ നാലുദിവസത്തെ ജോലി, വേതനവർദ്ധനവ്; തിരഞ്ഞെടുപ്പിന് മുന്നോടിയായി ആവശ്യങ്ങളുമായി ഫോർസ (Fórsa) യൂണിയൻ

അയർലൻഡ് പൊതുതെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോൾ, അടുത്ത സർക്കാരിനോട് സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ യൂണിയനായ ഫോർസ (Fórsa). 87,000 പൊതുപ്രവർത്തകരെ പ്രതിനിധീകരിച്ച് യൂണിയൻ വിശദമായ...

Read moreDetails

71,38,32,00,000 രൂപ! ;മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യൻ യൂണിയൻ,ചെയ്ത തെറ്റ് എല്ലാവരെയും ബാധിയ്ക്കുക്കുന്നത്

വാഷിംഗ്ടൺ; ഫേസ്ബുക്ക് -വാട്സ്ആപ്പ് ഉടമകളായ മെറ്റയ്‌ക്കെതിരെ പിഴയിട്ട് യൂറോപ്യൻ യൂണിയൻ. 800 മില്യൺ യൂറോയോളം ആണ്  യൂറോപ്യൻ യൂണിയൻ മെറ്റക്കെതിരെ ചുമത്തിയ പിഴ തുക. അതായത് 71,38,32,00,000...

Read moreDetails

യുകെയിൽ നഴ്സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് പരുക്കേറ്റ മലയാളി യുവാവ് മരിച്ചു

യുകെയിലെ ലങ്കാഷെയറിന് സമീപം ബ്ലാക്‌ബേണിൽ നഴ്‌സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിന്റെ ലോഫ്റ്റിൽ നിന്ന് വീണ് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ മലയാളി യുവാവ് മരിച്ചു. കോട്ടയം കടത്തുരുത്തി സ്വദേശി അബിൻ...

Read moreDetails

ECB നിരക്ക് വെട്ടിക്കുറയ്ക്കലുകളെ തുടർന്ന് ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ പുതിയ താഴ്ന്ന നിലയിലെത്തി

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിൻ്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഐറിഷ് മോർട്ട്ഗേജ് നിരക്ക് ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. അയർലണ്ടിലെ ശരാശരി മോർട്ട്ഗേജ് നിരക്ക്...

Read moreDetails

ബ്രിട്ടനിലെ റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രസിഡന്റായി ആലപ്പുഴക്കാരൻ ബിജോയ് സെബാസ്റ്റ്യൻ

അഞ്ചു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനായ റോയൽ കോളജ് ഓപ് നഴ്സിങ്ങിന്റെ പ്രസിഡന്റായി മലയാളിയായ മെയിൽ നഴ്സ് ബിജോയ് സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ്...

Read moreDetails

അയർലണ്ടിലെ പൊതു തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഇന്ന്

നവംബർ 29-ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഐറിഷ് പൗരന്മാർക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസാന ദിവസമാണ് ഇന്ന്. രജിസ്ട്രേഷൻ പ്രക്രിയയ്ക്ക് മൂന്ന് മിനിറ്റിൽ താഴെ സമയമെടുക്കുമെന്ന് ഊന്നിപ്പറയുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ...

Read moreDetails

ആദർശ് ശാസ്ത്രിക്ക് അയർലൻഡിൽ സ്വീകരണമൊരുക്കി ഐഒസി, ഒഐസിസി, കെഎംസിസി സംഘടനകൾ

മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകനും ഇന്ത്യൻ നാഷനൽ കോൺഗ്രസ് വക്താവുമായ ആദർശ് ശാസ്ത്രിക്ക് ഡബ്ലിനിൽ ഐഒസി, ഒഐസിസി, കെഎംസിസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ മോർഗൻ ഹോട്ടലിൽ...

Read moreDetails

ആദർശ് ശാസ്ത്രിക്ക് അയർലൻഡിൽ സ്വീകരണം

ഡബ്ലിൻ ∙ മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകനും ഇന്ത്യൻ നാഷനൽ കോൺഗ്രസ് വക്താവുമായ ആദർശ് ശാസ്ത്രിക്ക് ഡബ്ലിനിൽ ഐഒസി, ഒഐസിസി, കെഎംസിസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ...

Read moreDetails

ഒന്നാം പിറന്നാൾ ആഘോഷിക്കാൻ അഥീന ഇല്ല; മലയാളി ദമ്പതികളുടെ മകൾ യുകെയിൽ അന്തരിച്ചു

യുകെയിൽ മലയാളി ദമ്പതികളുടെ മകൾ പനിയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു.  ലിങ്കൺഷെയറിലെ പീറ്റർബറോയ്ക്ക് സമീപം സ്പാൾഡിങിൽ താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശികളായ ജിനോ ജോർജിന്റെയും അനിതയുടെയും മകളായ അഥീനയാണ്...

Read moreDetails
Page 104 of 155 1 … 103 104 105 … 155