⚡ Breaking
ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വീണ്ടും ഉയരുന്നു: ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എച്ച്.എസ്.ഇ മുൻ മേധാവി ആൻ ഒ’കോണറെ പുറത്താക്കിയ സംഭവം; ബോർഡ് ചെയർമാനെ വിളിച്ചുവരുത്താൻ പാർലമെന്ററി സമിതി, നിയമനടപടിയുമായി ഒ’കോണർ ഭക്തിനിർഭരമായി രണ്ടാം കല്ലിട്ട പെരുന്നാൾ; ആഘോഷത്തോടൊപ്പം കാരുണ്യ സ്പർശമായി മൂന്നു കുഞ്ഞുങ്ങൾക്ക് ചികിത്സാസഹായം നൽകി സെന്റ് കുര്യാക്കോസ് ദേവാലയം ഒക്ടോബറിലെ റെക്കോർഡ് നിരക്കിൽ നിന്ന് 24% ഇടിഞ്ഞ് ക്രൂഡ് ഓയിൽ വില; അയർലൻഡിലെ ഇന്ധന-ഹീറ്റിംഗ് ഓയിൽ നിരക്കുകൾ കുറയാൻ സാധ്യത ഭവന പദ്ധതികൾ വൈകുന്നതിന് തടയിടാൻ സർക്കാർ; ജുഡീഷ്യൽ റിവ്യൂ നിയന്ത്രണങ്ങളും പുതിയ സമയപരിധികളും ഈ ആഴ്ച നിലവിൽ വരും അയർലൻഡിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് മുന്നൂറോളം വേപ്പ്-പുകയില കടകൾ; നടപടിയെടുക്കാതെ എച്ച്.എസ്.ഇ എന്ന് വിമർശനം
Sunday, November 29, 2026
ലണ്ടൻ ഹീത്രോ വിമാനത്താവളം സമീപത്തെ സബ്സ്റ്റെഷനിൽ തീപ്പിടിത്തത്തെ തുടർന്ന് പൂർണമായി അടച്ചു
United Kingdom News / UK Malayalam News

ലണ്ടൻ ഹീത്രോ വിമാനത്താവളം സമീപത്തെ സബ്സ്റ്റെഷനിൽ തീപ്പിടിത്തത്തെ തുടർന്ന് പൂർണമായി അടച്ചു

ലണ്ടനിലെ വെസ്റ്റിൽ ഉണ്ടായ വലിയ തീപ്പിടിത്തം സമീപത്തെ വൈദ്യുതി സബ്സ്റ്റെഷനെ ബാധിച്ചതിനെ തുടർന്ന് ഹീത്രോ വിമാനത്താവളം താത്കാലികമായി പൂർണമായി അടച്ചതായി അധികൃതർ അറിയിച്ചു. ഈ തീപ്പിടിത്തം വ്യാപക വൈദ്യുതി മുടച്ചതിനാൽ ആഗോളതലത്തിൽ ഫ്ലൈറ്റുകൾക്ക് തടസ്സം നേരിട്ടു.

ഏറുപത് ഫയർഫൈറ്റർമാരെ സ്ഥലത്തേക്ക് നിയോഗിച്ചതായി ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയതും ലോകത്തെ അഞ്ചാമത്തെ തിരക്കേറിയതുമായ ഹീത്രോ വിമാനത്താവളത്തിൽ വൈദ്യുതി നിലച്ചതോടെ യാത്രാ ക്രമീകരണങ്ങൾ നിലയ്ക്കുകയായി.

തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്ന് ഫയർ ബ്രിഗേഡ് അറിയിച്ചു.

Editor
Correspondent