• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Gulf Malayalam News

വയനാട്ടിലെ ദുരന്തം: പണം അയക്കുന്ന പ്രവാസികൾക്ക് സർവീസ് ചാർജ് സൗജന്യമാക്കി അൽജസീറ എക്‌സ്‌ചേഞ്ച്

Editor by Editor
August 1, 2024
in Gulf Malayalam News
0
aljazeera-exchange-service-charge-waived-for-expatriates
9
SHARES
311
VIEWS
Share on FacebookShare on Twitter

ദുബൈ: വയനാട് ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റും പണം അയക്കുന്ന പ്രവാസികൾക്ക് സർവീസ് ചാർജ് സൗജന്യമാക്കി ട്രാവൽ ഗ്രൂപ്പ് ആയ അക്ബർ ട്രാവൽസ്. അക്ബർ ട്രാവൽസിന്റെ സഹോദര സ്ഥാപനമായ അൽജസീറ എക്‌സ്‌ചേഞ്ച് വഴി നടത്തുന്ന ഇടപാടുകൾക്കാണ് ഇളവ് ലഭിക്കുകയെന്ന് സി.എം.ഡി അബ്ദുനാസർ അറിയിച്ചു. അൽജസീറയുടെ എല്ലാ ബ്രാഞ്ചുകളിലും ഇളവ് ലഭ്യമാകും.

Tags: Akbar TravelsAljazeera ExchangeGulfUAE
Next Post
Boarding Passes and Tickets with QR Code Mandatory for Airports in India

വിമാനത്താവള സുരക്ഷ: ഇനിമുതൽ ക്യുആർ കോഡുള്ള ടിക്കറ്റും ബോർഡിങ് പാസും നിർബന്ധം

Popular News

  • EU Demands Meta Drop Addictive Facebook and Instagram Features

    ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    15 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • അതിശക്തമായ ഉഷ്ണതരംഗം; അയർലൻഡിൽ കടുത്ത ജലനിയന്ത്രണവും കാട്ടുതീ മുന്നറിയിപ്പും

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha