Obituary-KM Varughese, Mukkoor (father of Liju Varughese, Ballina, Co. Mayo
ബാലിന,അയർലൻഡ് /കുന്നന്താനം : മേയോയിലെ ആദ്യകാല മലയാളി ബാലിനയിലെ ലിജു വർഗീസ്സിന്റെ (മാനേജർ Tuffy’s Gala,Ballina ) പിതാവ് കാഞ്ഞിരത്തും മൂട്ടിൽ കെ.എം.വർഗീസ് നിര്യാതനായി.സാറാമ്മ വർഗീസ് ഭാര്യയാണ്.
സംസ്‍കാരം ജൂൺ 15 ശനിയാഴ്ച പരേതന്റെ മാതൃ ഇടവക ആയ കുന്നന്താനം മുക്കൂറിലുള്ള സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഉച്ചക്ക് 3 മണിക്ക് നടത്തും .
മക്കൾ: ലിജു വർഗീസ് (മേയോ, അയർലണ്ട്), ത്രേസിയാമ്മ വർഗീസ് (കോർക്ക് ,അയർലണ്ട്) , ലീന വർഗീസ് (പുതുപ്പള്ളി).
മരുമക്കൾ: ബിന്ദു സക്കറിയാസ് (അയർലണ്ട്), ജെയിംസ് ജോസഫ് (അയർലണ്ട്), ബിജു പുന്നൂസ് (പുതുപ്പള്ളി).