• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Obituary

സ്ലൈഗോയിലെ ആൽബർട്ടിന്റെ പിതാവ്  പോണാട്ട് മൈക്കിൾ കുര്യാക്കോസ് നിര്യാതനായി, സംസ്‍കാരം ജൂൺ  12  ബുധനാഴ്ച കണ്ണൂരിൽ

Ninan Thomas by Ninan Thomas
June 12, 2024
in Obituary
0
Obituary Ponatt Michael Kuriakose
9
SHARES
316
VIEWS
Share on FacebookShare on Twitter

സ്ലൈഗോ, അയർലൻഡ് /കണ്ണൂർ : സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സും, ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ പബിക് റിലേഷൻഷിപ് ഓഫീസർ ,സ്ലൈഗോ ടൈറ്റൻസ് ക്രിക്കറ്റ് ക്ലബ് മാനേജർ തുടങ്ങിയ നിലകളിലും  പ്രവർത്തിക്കുന്ന ആൽബർട്ട് കുര്യാക്കോസിന്റെ പിതാവ് പോണാട്ട് കുര്യാക്കോസ് നിര്യാതനായി.

സംസ്‍കാരം ജൂൺ  12  ബുധനാഴ്ച പരേതന്റെ മാതൃ ഇടവക ആയ കണ്ണൂരിലെ മേലേചൊവ്വയിലുള്ള  സെന്റ് ഫ്രാൻസിസ്  ഓഫ്  അസീസി ദേവാലയത്തിൽ ഉച്ചക്ക്  2 മണിക്ക് നടക്കും .
തലശ്ശേരി അതിരൂപത മുൻ വികാർ ജനറലായിരുന്ന ഫാ.എബ്രഹാം പോണാട്ട് മുഖ്യ കാർമികത്വം വഹിക്കും.

മക്കൾ ആൽബർട്ട് കുര്യാക്കോസ്(അയർലണ്ട്),ആൽവിൻ കുര്യാക്കോസ്(ഇംഗ്ലണ്ട്).മരുമക്കൾ  ലിജിനാ ജോർജ്(അയർലണ്ട്), അയന ക്രിസ്റ്റഫർ (ഇംഗ്ലണ്ട്).

പരേതൻ ഫോംലാൻഡ് എന്ന വ്യാപാരനാമത്തിൽ ബാംഗ്ലൂരിലും ,കണ്ണൂരിലും മെത്ത നിർമാണവും വിതരണവും നടത്തിവന്നിരുന്നു .ബിസിനസിലേക്ക് കടക്കുന്നത് മുൻപ് കുറെക്കാലം അധ്യാപകനായും ജോലി നോക്കിയിരുന്നു

Tags: IrelandKannurObituarySligo
Next Post
India out of World Cup Qualifiers

പ്ര​തീ​ക്ഷ​ക​ള്‍ പൊ​ലി​ഞ്ഞു; ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ നി​ന്ന് ഇ​ന്ത്യ പു​റ​ത്ത്

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha