• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, May 3, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Obituary

നൈസിൻ തോമസ് സ്ലൈഗോയിൽ നിര്യാതയായി ,സംസ്കാരം മാർച്ച് 16 നു.

Ninan Thomas by Ninan Thomas
March 13, 2026
in Obituary
0
whatsapp image 2026 03 13 at 08.22.20
16
SHARES
531
VIEWS
Share on FacebookShare on Twitter

സ്ലൈഗോ :സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയാലിസിസ് നേഴ്സ് ആയിരുന്ന നൈസിൻ തോമസ് (38)നിര്യാതയായി .സംസ്കാരം മാർച്ച് 16 തിങ്കളാഴ്ച 2 മണിക്ക് സ്ലൈഗോയിലെ ബാലിസടേർ സെന്റ്.ബ്രിജിറ്റ്സ് ദേവാലയത്തിൽ നടക്കും(Saint Brigid’s Church, Corhownagh, Ballisodare, Co. Sligo,F91RH70).

nycin 01

പൊതുദർശനം മാർച്ച് 15 ഞായറാഴ്ച സ്ലൈഗോയിലെ ഷോൺ ഫീലീസ് ഫ്യൂണറൽ ഹോമിൽ 12.30 മുതൽ 3.30 വരെ ക്രമീകരിച്ചിട്ടുണ്ട്(Seán Feehily’s Funeral Home, Cartron Cross, Sligo ,F91EH98) .പരേത ചാലക്കുടി മാളിയേക്കൽ ചെറ്റക്കൽ കുടുംബാംഗമാണ് .ഭർത്താവ് :ആൽബിൻ സെബാസ്റ്റ്യൻ സ്രാട്ടേൽ(നേഴ്സ് ,സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ).മക്കൾ നേതൻ സെബാസ്റ്റ്യൻ സ്രാട്ടേൽ ,തോമസ് ഡേവിഡ് സ്രാട്ടേൽ .

ബെംഗളൂരുവിലെ ഗൗതം കോളേജ് ഓഫ് നഴ്സിങ്ങിൽ നിന്നും ഡിഗ്രി പൂർത്തിയാക്കിയ നൈസിൻ ,പൂനെയിലെ റൂബി ഹാൾ ക്ലിനിക് ,മിനിസ്ട്രി ഓഫ് ഹെൽത്ത് ഒമാൻ ,സോണാസ് നഴ്സിംഗ് ഹോം എന്നിസ്ക്രോൺ, അയർലൻഡ്  എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് .
പിതാവ് :സി.എ.തോമസ് ,മാതാവ് :ശോഭാ തോമസ് ,സഹോദരങ്ങൾ സെറിൻ തോമസ് (നേഴ്സ്,ഓസ്ട്രേലിയ ), ഏഞ്ചൽ തോമസ് (അയർലൻഡ്).

നൈസിന്റെ നിര്യാണത്തിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ ,മലയാളി അസോസിയേഷൻ സ്ലൈഗോ ,സെന്റ് തോമസ് സീറോ മലബാർ ചർച് സ്ലൈഗോ ,സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച് സ്ലൈഗോ ,ഇമ്മാനുവേൽ ഗോസ്പൽ മിഷൻ ചർച് സ്ലൈഗോ,മാർത്തശ്മുനി യാക്കോബായ ചർച് സ്ലൈഗോ ,നോർത്ത് വെസ്റ്റ്  ഹിന്ദു കൾച്ചറൽ സൊസൈറ്റി എന്നിവർ അനുശോചനം രേഖപ്പെടുത്തി.

Next Post
WhatsApp’s New Pre-Teen Feature Blocks AI and Tracking

13 വയസ്സിൽ താഴെയുള്ളവർക്കും ഇനി വാട്‌സ്ആപ്പ്; രക്ഷിതാക്കളുടെ പൂർണ്ണ നിയന്ത്രണത്തിൽ പുതിയ സംവിധാനം

Popular News

  • US Government Set to Decide on Dublin Airport Sanctions

    മെയ് 6-ലെ സമയപരിധി; ഡബ്ലിൻ വിമാനത്താവളത്തിന് മേൽ അമേരിക്കയുടെ ഉപരോധ ഭീഷണി

    14 shares
    Share 6 Tweet 4
  • സുരക്ഷിതമായ യാത്രയ്ക്ക് ‘കണ്ണും കാതും’ തുറന്ന് കാറുകൾ; ജൂലൈ 7 മുതൽ യൂറോപ്യൻ യൂണിയനിൽ പുതിയ നിയമങ്ങൾ

    16 shares
    Share 6 Tweet 4
  • അയർലൻഡിൽ വൈദ്യുതി, ഗ്യാസ് നിരക്കുകൾ കുതിച്ചുയരുന്നു; പ്രീപേ പവർ നിരക്ക് വർദ്ധിപ്പിച്ചു; പിന്നാലെ മറ്റു കമ്പനികളും നിരക്ക് കൂട്ടാൻ സാധ്യത

    10 shares
    Share 4 Tweet 3
  • ബില്ലുകൾ അടയ്ക്കാൻ കഴിയാതെ അയർലൻഡിലെ 14% കുടുംബങ്ങൾ; ഇ.എസ്.ആർ.ഐ (ESRI) റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

    11 shares
    Share 4 Tweet 3
  • ഉരുകുന്ന യൂറോപ്പ്; ലോകത്ത് ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന ഭൂഖണ്ഡമായി യൂറോപ്പ്

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha