• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, July 20, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

യുകെയിൽ സ്ഫോടനം ആകാശത്ത് വലിയ അഗ്നിഗോളങ്ങൾ

Editor by Editor
October 3, 2023
in United Kingdom News / UK Malayalam News
0
9
SHARES
300
VIEWS
Share on FacebookShare on Twitter

യുകെയിലെ ഓക്‌സ്‌ഫോർഡ്‌ഷെയറിൽ തിങ്കളാഴ്ച ഭക്ഷ്യ മാലിന്യ സംസ്‌കരണ പ്ലാന്റിൽ ഇടിമിന്നലുണ്ടായതിനെ തുടർന്ന് ഒരു വലിയ അഗ്നിഗോളമാണ് രാത്രി ആകാശത്തെ പ്രകാശിപ്പിച്ചത്. ഇതിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് അത്യാഹിത വിഭാഗങ്ങൾ സ്ഥലത്തെത്തി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് മാലിന്യ സംസ്‌കരണ കമ്പനിയായ സെവേൺ ട്രെന്റ് ഗ്രീൻ പവർ പ്രസ്താവനയിൽ അറിയിച്ചു.

Tags: EuropeLightning StrikeUnited Kingdom
Next Post

സൗദിയിൽ നഴ്സിനെ ലൈംഗികോദ്ദേശ്യത്തോടെ സ്പർശിച്ച ഡോക്ടർക്ക് അഞ്ച് വർഷം തടവ്

Popular News

  • emirates adds third dublin flight great news for indian travellers

    ഇന്ത്യൻ യാത്രക്കാർക്ക് സന്തോഷവാർത്ത – ഡബ്ലിനിൽ നിന്നും ഇനി ദിവസവും 3 എമിറേറ്റ്‌സ് വിമാനം

    13 shares
    Share 5 Tweet 3
  • സ്ലൈഗോ ആശുപത്രിയിൽ കോവിഡ് ഔട്ട്ബ്രേക്ക് സന്ദർശകർക്ക് നിയന്ത്രണം

    9 shares
    Share 4 Tweet 2
  • സുനാമി മുന്നറിയിപ്പ്. അലാസ്‌കയില്‍ വന്‍ ഭൂചലനം; 7.3 തീവ്രത

    10 shares
    Share 4 Tweet 3
  • മലയാളി യുവതി കാനഡയില്‍ മരിച്ച നിലയില്‍;മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ

    10 shares
    Share 4 Tweet 3
  • അമേരിക്കയിലെ കെന്‍റക്കിയില്‍ പളളിയില്‍ വെടിവെയ്പ്പ് ; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha