ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനാൽ പരിക്കേറ്റവരെ കൊണ്ടുപോകാനും വിമാനത്തിലെ മറ്റു യാത്രക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനും വേണ്ടി ഡബ്ലിൻ എയർപോർട്ടിൽ എമർജൻസി സെര്വീസുകൾ തയാറായി നില്കുന്നു
ദോഹയിൽ നിന്നുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടർന്ന് അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
വിമാനം ഉടൻ തന്നെ ഡബ്ലിൻ വിമാനത്താവളത്തിൽ എത്തും, പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ എമർജൻസി സർവീസ് അംഗങ്ങൾ തയ്യാറായിക്കഴിഞ്ഞു.