ലണ്ടൻ Feb 17: ഇംഗ്ലണ്ടിലെയും വെയിൽസിലെയും NHS-ൻ്റെ ഔദ്യോഗിക ഓൺലൈൻ റിക്രൂട്ട്‌മെൻ്റ് സേവനമാണ് NHS ജോബ്‌സ്.
പരസ്യം ചെയ്തിട്ടുള്ള ഏത് സ്ഥാപനത്തിനെകുറിച്ചു സ്ഥലം തിരിച്ചു ഒഴിവുകൾ തിരയാനും അപേക്ഷിക്കാനും നിങ്ങൾക്ക് NHS ജോബ്‌സ് വെബ്സൈറ്റ് വഴി കഴിയും. NHS ജോലികൾ തിരയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങൾ യുകെയിൽ താമസിക്കുന്ന ആളല്ലെങ്കിൽ, യു കെക്ക് പുറത്ത് നിന്നുള്ള അപേക്ഷ സ്വീകരിക്കുമോ എന്നറിയാൻ അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ ആദ്യം തൊഴിലുടമയുമായി ബന്ധപ്പെടണം.
വിദേശത്ത് നിന്ന് എൻഎച്ച്എസിൽ ജോലിക്ക് അപേക്ഷിക്കുകയാണെങ്കിൽ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
ഒരു ജോലി ഒഴിവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, അവരുടെ തൊഴിൽ പരസ്യത്തിൽ നൽകിയിരിക്കുന്ന കോൺടാക്റ്റ് വിശദാംശങ്ങൾ ഉപയോഗിച്ച് നിങ്ങൾ റിക്രൂട്ടിംഗ് ഓർഗനൈസേഷനെ നേരിട്ട് ബന്ധപ്പെടണം.
NHS ലെ ഇന്നത്തെ ജോലി ഒഴിവുകൾ അറിയുവാൻ ക്ലിക്ക് ചെയുക
യുകെയിൽ ജോലി ചെയ്യാൻ എന്തെല്ലാം വിസകൾ, വർക്ക് പെർമിറ്റുകൾ അല്ലെങ്കിൽ സ്പോൺസർഷിപ്പുകൾ എന്നിവയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
താഴെയുള്ള ലിങ്കുകൾ ഉപയോഗിച്ച് അന്താരാഷ്ട്ര റിക്രൂട്ട്മെൻ്റിനെക്കുറിച്ച് കൂടുതൽ അറിയുക
യൂറോ വാർത്ത വാട്സാപ്പ് ബ്രോഡ്കാസറ്റ് ചാനലിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ