• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, May 31, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Waterford Malayalam News

ഒ.ഐ.സി.സി അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷം വർണ്ണാഭമായി.

റോണി കുരിശിങ്കൽപറമ്പിൽ by റോണി കുരിശിങ്കൽപറമ്പിൽ
April 9, 2025
in Waterford Malayalam News
0
The Republic Day celebrations organized by the OICC Ireland Waterford Unit turned out to be colourful
9
SHARES
311
VIEWS
Share on FacebookShare on Twitter

ഡബ്ലിൻ : ഒ.ഐ.സി.സി അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ്, വാട്ടർഫോർഡ് അക്കാഡമി ഓഫ് മ്യൂസിക്ക് ആൻഡ് ആർട്ട്‌സ് (വാമ) സ്റ്റേജിൽ നടത്തപ്പെട്ട റിപ്പബ്ലിക്ക് ദിനാഘോഷം പ്രൗഡ ഗംഭീരമായി ,ജനുവരി 27 ശനിയാഴ്ച വൈകിട്ട് നാലു മണിമുതൽ കുട്ടികളൾക്കായി നാല് വിഭാഗങ്ങളായി തിരിച്ചുള്ള കളറിംഗ് ആൻഡ് പെൻസിൽ ഡ്രോയിങ് മത്സരം മികവുറ്റതായിരുന്നു.

തുടർന്ന് നടന്ന പൊതുയോഗത്തിൽ ഒ.ഐ.സി.സി അയർലണ്ട് പ്രസിഡന്റ് എം എം ലിങ്ക് വിൻസ്റ്റർ, ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, വൈസ് പ്രസിഡന്റ് പുന്നമട ജോർജ്കുട്ടി, യൂത്ത് വിങ് പ്രസിഡന്റ് കുരുവിള ജോർജ് തുടങ്ങിയവർക്കൊപ്പം വാട്ടർഫോർഡ് യൂണിറ്റ് പ്രസിഡൻറ് പ്രിൻസ് കെ മാത്യു അദ്ധ്യക്ഷത വഹിച്ചു . ഫാദർ. ജോമോൻ കാക്കനാട്ട് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി .
വാട്ടർഫോർഡ് കൗണ്ടി കൗൺസിലേഴ്സ് ആയ ഐമൻ ക്യൂൻലാൻ ,സ്റ്റെഫെനി കീറ്റിംഗ് , ഫാദർ മാത്യു കെ മാത്യു ,സെബിൻ ജോസ് , സിജോ ഡേവിഡ് എന്നിവർ വേദിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഒ ഐ സി സി വാട്ടർഫോർഡ് യൂണിറ്റ് കുടുബാംഗങ്ങൾ കൂടി ചേർന്ന് അവതരിപ്പിച്ച കലാപരിപാടികൾ , Angel Beats വാട്ടർഫോർഡ് അണിയിച്ച് ഒരുക്കിയ മ്യൂസിക്കൽ നൈറ്റ്സ് , വിഭവ സമൃദ്ധമായ ഡിന്നർ ഇവയൊക്കെ തന്നെ പരിപാടികൾക് മികവുറ്റതാക്കി . മികച്ച സംഘാടന മികവോടെ പരിപാടികൾക്ക് ആദ്യാവസാനം മുൻപന്തിയിൽ നിന്ന് ‘ നേതൃത്വം നൽകിയത് പ്രതീഷ്‌ ജോസ് ,വിബിൻ ജോൺ തോമസ്സ്, ജയ പ്രിൻസ് , ഡെന്നി ഡൊമിനിക്ക് . ഷിബു രാജേന്ദ്രൻ , എമിൽ ജോൺ, ഗ്രേയ്സ് ജേക്കബ്ബ് , വിനീഷ് തങ്കച്ചൻ, ആൻറണി പടയാട്ടിൽ , നിജാദ് റഷീദ് ,ജോബിൻ കെ ബേബി , ഡാൽസ് ജോർജ്ജ് , പ്രസാദ് ജോർജ്ജ് , നെൽവിൻ റഫേൽ ,ജിജോ കുര്യക്കോസ് തുടങ്ങിയവർ ആയിരുന്നു. രാത്രി പത്തു മണിയോട് കൂടി പരിപാടി അവസാനിച്ചു.

Tags: OICCOICC IrelandWaterford
Next Post
സ്ലിഗോ/ലെയ്‌ട്രിം ഗാർഡ ഡിവിഷനിലുടനീളം മോഷണങ്ങളിൽ വലിയ വർധനയുണ്ടായി

സ്ലിഗോ/ലെയ്‌ട്രിം ഗാർഡ ഡിവിഷനിലുടനീളം മോഷണങ്ങളിൽ വലിയ വർധനയുണ്ടായി

Popular News

  • Minister of State Colm Brophy notes that the administrative right to appeal a negative decision on a short-stay visa will be completely abolished starting June 1, 2026.

    ഷോർട്ട് സ്റ്റേ വിസകൾക്ക് ഇനി രണ്ടാമതൊരു അവസരമില്ല; ജൂൺ 1 മുതൽ അപ്പീൽ സംവിധാനം നിർത്തലാക്കാൻ അയർലൻഡ് ഗവൺമെന്റ്

    16 shares
    Share 6 Tweet 4
  • ഓൺലൈൻ ഷോപ്പിംഗിൽ വലിയ മാറ്റം; ജൂലൈ 1 മുതൽ എല്ലാ പാഴ്സലുകൾക്കും കസ്റ്റംസ് ഡ്യൂട്ടി നിർബന്ധമാക്കി അയർലൻഡ് റവന്യൂ

    12 shares
    Share 5 Tweet 3
  • അയർലൻഡിൽ ‘ഡൈനാമിക് എനർജി താരിഫ്’ വരുന്നു; വൈദ്യുതി വില ഇനി ഓരോ അരമണിക്കൂറിലും മാറും

    13 shares
    Share 5 Tweet 3
  • നിയമം ലംഘിച്ചാൽ സ്കൂട്ടർ കൈവിടും: അയർലൻഡിൽ 800-ലധികം ഇ-സ്കൂട്ടറുകൾ ഗാർഡ പിടിച്ചെടുത്തു

    11 shares
    Share 4 Tweet 3
  • വിലവിവരങ്ങൾ മറച്ചുവെക്കാനാകില്ല; കൺസ്യൂമർ നിയമങ്ങൾ ലംഘിച്ച കടകൾക്കും പെട്രോൾ പമ്പുകൾക്കുമെതിരെ കർശന നടപടിയുമായി സി.സി.പി.സി

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha