ആസൂത്രിത സ്ഫോടനമാണ് നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ച് ഡിജിപി
ടിഫിൻ ബോക്സിൽ സജീകരിച്ച ഒന്നിലേറെ ബോംബുകളാണ് പൊട്ടിയത്.
ക്രമസമാധാന ചുമതലയുള്ള ഡിജിപി എം.ആർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സംഭവമന്വേഷിക്കും.
ഐ ഇ ഡി (തത്ക്ഷണം തയ്യാറാക്കപ്പെട്ട സ്‌ഫോടക ഉപകരണം -Improvised Explosive Device ) ഉപയോഗിച്ചുള്ള സ്ഫോടനമാണിത് എന്നും ഡിജിപി വ്യക്തമാക്കി.