• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, September 27, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News

സ്ലൈഗോ ഇന്ത്യൻ അസോസിയേഷൻ ഇരുപതാം വർഷത്തിലേക്ക് നൈനാൻ തോമസ് പുതിയ പ്രസിഡന്റ്, മേബിൾ ജോർജ് സെക്രട്ടറി

Editor by Editor
June 23, 2026
in Ireland Malayalam News
0
ias committe 2026 27
10
SHARES
339
VIEWS
Share on FacebookShare on Twitter

സ്ലൈഗോ/അയർലൻഡ്: ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോ ഇരുപതാം വർഷത്തിലേക്ക് കടക്കുന്നു .പുതിയ പ്രസിഡന്റ് ആയി നൈനാൻ തോമസിനേയും സെക്രട്ടറിയായി മേബിൾ ജോർജിനേയും തിരഞ്ഞെടുത്തു.മോൻസി വർഗീസ് ആണ് ട്രെഷറർ . മറ്റു ഭാരവാഹികളായി ഡയസ് സേവ്യർ (മീഡിയ ഓഫീസർ),ആശിഷ് ശർമ്മ (പി.ആർ.ഓ),ശ്രീലേഖ രവി ചന്ദർ (കൾച്ചറൽ സെക്രട്ടറി),നിക്കോളാസ് ദേവരാജ് (കൾച്ചറൽ സെക്രട്ടറി),പ്രിൻസി പാപ്പച്ചൻ (കൾച്ചറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു .ഷൈനി ജോസ് ഓഡിറ്ററായി സേവനമനുഷ്ഠിക്കും .

ഇലെക്ഷൻ ഓഫീസർ ജോർജ് ചദ്ദയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത് .അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിൽ നീണ്ട കാലമായി രംഗത്തുള്ള ഇന്ത്യൻ അസോസിയേഷൻ ഇന്ത്യൻ സംസ്കാരം പുതിയ തലമുറയ്ക്ക് കൈമാറുന്നതിനൊപ്പം തദ്ദേശീയ സമൂഹവുമായി നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലും മുഖ്യ പങ്കു വഹിക്കുന്നു.

Next Post
venezuela earthquake death toll rises thousands injured missing reported

വെനസ്വേലൻ ഭൂകമ്പത്തിൽ മരണം 589 കടന്നു; അയ്യായിരത്തോളം പേർക്ക് പരിക്ക്, അൻപതിനായിരത്തിലേറെ പേരെ കാണാനില്ലെന്ന് റിപ്പോർട്ട്

Popular News

  • Taoiseach Signals Existing Migrant Workers May Keep Five-Year Route to Irish Citizenship

    പുതിയ പൗരത്വ നിയമങ്ങളിൽ ഇളവ് സൂചിപ്പിച്ച് ടീഷക്ക് മിഹോൽ മാർട്ടിൻ

    15 shares
    Share 6 Tweet 4
  • സോളാർ ബാറ്ററികൾക്കും ബോയിലർ മാറ്റുന്നതിനും പുതിയ ഗ്രാന്റുകൾ; ക്യാബിനറ്റ് അംഗീകാരത്തിനായി നിർദ്ദേശം സമർപ്പിക്കും

    11 shares
    Share 4 Tweet 3
  • അയർലൻഡിൽ ജീവിതച്ചെലവും വീട്ടുവാടകയും താങ്ങാനാവുന്നില്ല; ചെറുപ്പക്കാരിൽ 70 ശതമാനത്തോളം പേരും രാജ്യം വിടാൻ ആലോചിക്കുന്നു

    12 shares
    Share 5 Tweet 3
  • അയർലൻഡിൽ മൊത്തവ്യാപാര വൈദ്യുത നിരക്കിൽ വൻ വർദ്ധനവ്: ഒരു വർഷത്തിനിടെ 77 ശതമാനം വർദ്ധിച്ചതായി പുതിയ കണക്കുകൾ

    10 shares
    Share 4 Tweet 3
  • അഞ്ചിലൊന്ന് സ്കൂൾ ഭക്ഷണം കഴിക്കാതെ കളയുന്നു: സൗജന്യ ഭക്ഷണ പദ്ധതി പുനഃസംഘടിപ്പിക്കാൻ കാബിനറ്റ്

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha