• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, May 31, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News USA Malayalam News

യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ – Indian student dies under mysterious circumstances in US

Editor by Editor
April 8, 2024
in USA Malayalam News
0
Indian student dies under mysterious circumstances in US

Indian student dies under mysterious circumstances in US

9
SHARES
309
VIEWS
Share on FacebookShare on Twitter

യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ – Indian student dies under mysterious circumstances in US

ന്യൂഡൽഹി: യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഹിയോയിലെ ക്ലീവ്‌ലാൻ്റിലാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തെലങ്കാന സ്വദേശിയായ ഉമ സത്യ സായി ഗഡ്ഡേയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കേസിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. വിദ്യാർത്ഥിയുടെ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തൻ പൊലീസ് തയാറായില്ല.

യുഎസിൽ ഇതുവരെ 12 ഇന്ത്യൻ വിദ്യാർത്ഥികളാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിട്ടുള്ളത്. യുഎസിൽ സമാനരീതിയിൽ മരണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ കോൺസുലേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കാൻ അടിയന്തര നടപടി ആവശ്യമാണെന്നും സമഗ്രമായ അന്വേഷണത്തിനുള്ള നടപടികൾ സ്വീകരിക്കുന്നതായും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

കഴിഞ്ഞ മാസം കൊൽക്കത്ത സ്വദേശി അമർനാഥ് ഘോഷ് കൊല്ലപ്പെട്ടിരുന്നു. മിസൗറിയിലെ സെന്റ് ലൂയിസിൽ നടന്ന ആക്രമണത്തിൽ വെടിയേറ്റാണ് മരിച്ചത്. മറ്റൊരു സംഭവത്തിൽ ബോസ്റ്റൺ‌ സർവകലാശാലയിലെ വിദ്യാർത്ഥി ദൂരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. ആന്ധ്രാ സ്വദേശിയാണ് ഇയാൾ.

Tags: Indian StudentUnited States of AmericaUSA
Next Post
Investment Frauds Increasing in Ireland

അയർലണ്ടിൽ നിക്ഷേപ തട്ടിപ്പ് കുതിച്ചുയരുന്നു: 25 മില്യൺ യൂറോ മോഷ്ടിക്കപ്പെട്ടു, ഗാർഡ മുന്നറിയിപ്പ്

Popular News

  • Minister of State Colm Brophy notes that the administrative right to appeal a negative decision on a short-stay visa will be completely abolished starting June 1, 2026.

    ഷോർട്ട് സ്റ്റേ വിസകൾക്ക് ഇനി രണ്ടാമതൊരു അവസരമില്ല; ജൂൺ 1 മുതൽ അപ്പീൽ സംവിധാനം നിർത്തലാക്കാൻ അയർലൻഡ് ഗവൺമെന്റ്

    16 shares
    Share 6 Tweet 4
  • ഓൺലൈൻ ഷോപ്പിംഗിൽ വലിയ മാറ്റം; ജൂലൈ 1 മുതൽ എല്ലാ പാഴ്സലുകൾക്കും കസ്റ്റംസ് ഡ്യൂട്ടി നിർബന്ധമാക്കി അയർലൻഡ് റവന്യൂ

    12 shares
    Share 5 Tweet 3
  • അയർലൻഡിൽ ‘ഡൈനാമിക് എനർജി താരിഫ്’ വരുന്നു; വൈദ്യുതി വില ഇനി ഓരോ അരമണിക്കൂറിലും മാറും

    13 shares
    Share 5 Tweet 3
  • നിയമം ലംഘിച്ചാൽ സ്കൂട്ടർ കൈവിടും: അയർലൻഡിൽ 800-ലധികം ഇ-സ്കൂട്ടറുകൾ ഗാർഡ പിടിച്ചെടുത്തു

    11 shares
    Share 4 Tweet 3
  • വിലവിവരങ്ങൾ മറച്ചുവെക്കാനാകില്ല; കൺസ്യൂമർ നിയമങ്ങൾ ലംഘിച്ച കടകൾക്കും പെട്രോൾ പമ്പുകൾക്കുമെതിരെ കർശന നടപടിയുമായി സി.സി.പി.സി

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha