• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, July 5, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News

യു.കെയിലെ ലേബർ പാർട്ടി യു.എസ് തെരഞ്ഞെടുപ്പിൽ ഇടപെടുന്നെന്ന അസാധാരണ പരാതിയുമായി ഡോണൾഡ് ട്രംപ്

Chief Editor by Chief Editor
October 23, 2024
in World Malayalam News
0
Trump makes an extraordinary complaint

Trump makes an extraordinary complaint

9
SHARES
314
VIEWS
Share on FacebookShare on Twitter

യു.കെയിലെ ലേബർ പാർട്ടി യു.എസ് തെരഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്ന പരാതിയുമായി ഡോണൾഡ് ട്രംപ്. ഫെഡറൽ ഇലക്ഷൻ കമീഷനാണ് ഇതുമായി ബന്ധപ്പെട്ട് പരാതി ട്രംപ് നൽകിയത്. കമല ഹാരിസിനെ വിജയിപ്പിക്കാൻ ലേബർ പാർട്ടി ശ്രമിക്കുകയാണെന്ന ആരോപണമാണ് ട്രംപ് ഉയർത്തിയത്.

ഈയാഴ്ചയുടെ തുടക്കത്തിലാണ് ഇതുസംബന്ധിച്ച പരാതി ട്രംപ് നൽകിയത്. മാധ്യമവാർത്തകളേയും ലേബർ പാർട്ടിയും കമല ഹാരിസും തമ്മിലുള്ള ബന്ധവും ചൂണ്ടിക്കാട്ടിയാണ് പരാതി. ലേബർ പാർട്ടിയിലെ സ്ട്രാറ്റജിസ്റ്റ് ടീം ഹാരിസിന്റെ പ്രചാരണവിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഡോണാൾഡ് ട്രംപ് ആരോപിക്കുന്നു.

ലേബർപാർട്ടിയിലെ 100-ഓളം സ്റ്റാഫ് മെമ്പർമാർ യു.എസിൽ പ്രധാനപോരാട്ടം നടക്കുന്ന സ്റ്റേറ്റുകളിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുകയാണെന്നും ട്രംപ് പരാതിയിൽ പറയുന്നു. ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇതിനുള്ള തെളിവാണെന്നും ട്രംപ് വ്യക്തമാക്കുന്നു.

അതേസമയം, ഡോണൾഡ് ട്രംപിന്റെ പരാതിക്ക് വലിയ പിന്തുണ ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. വിദേശത്ത് നിന്നുള്ള വളണ്ടിയർമാർക്ക് യു.എസ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവർത്തിക്കാം. ഇതിന് പണം വാങ്ങരുതെന്ന് മാത്രമാണ് നിബന്ധന.

Tags: Donald Trump
Next Post
What Drivers Need to Know About Ireland’s 2025 Toll Increases

2025 ജനുവരി 1 മുതൽ അയർലണ്ടിലെ ചില റോഡുകളിൽ ടോൾ നിരക്കുകൾ വർദ്ധിക്കും

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1