• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, February 28, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം

Editor by Editor
March 1, 2025
in World Malayalam News
0
pope francis health condition is very serious
10
SHARES
345
VIEWS
Share on FacebookShare on Twitter

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് വത്തിക്കാൻ. മാർപ്പാപ്പയെ മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെ മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന് നിലവിൽ കൃത്രിമ ശ്വാസം നൽകുകയാണ് എന്നും വത്തിക്കാൻ അറിയിച്ചു. എന്നാൽ മാർപ്പാപ്പയുടെ ആരോ​ഗ്യ സ്ഥിതിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പുറത്ത് വിട്ടിട്ടില്ല.

കഴിഞ്ഞ ദിവസം മാർപ്പാപ്പയുടെ ആരോഗ്യത്തിൽ പുരോഗതിയുള്ളതായും കട്ടിലിൽനിന്നെഴുന്നേറ്റ് കസേരയിലിരുന്നതായും അറിയിച്ചിരുന്നു. പ്രാർഥനാ ചടങ്ങുകളിലും വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് അംഗീകാരം നൽകുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നിർവഹിച്ചിരുന്നു.

ശ്വാസകോശ അണുബാധയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 14നാണ് മാർപ്പാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മാർപ്പാപ്പയുടെ വൃക്കയുടെ പ്രവർത്തനത്തിൽ താളപ്പിഴയുണ്ടായി. ശ്വാസകോശത്തിലെ അണുബാധയും അതിന്‌ സ്വീകരിച്ച ചികിത്സയുമാണ്‌ വൃക്കയെ ബാധിച്ചത്.

Tags: PopePope FrancisRomeVatican
Next Post
one dead, several injured as suv rams into crowd in mannheim, germany

ജർമ്മനിയിൽ കാർ കൂട്ടത്തിലേക്ക് പാഞ്ഞ് കയറി ഒരാൾ മരിച്ചു, നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു

Popular News

  • Ireland’s Homelessness Figures Hit Tragic New Record

    അയർലണ്ടിനെ നടുക്കി ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോർഡിലേക്ക്: 15,500-ലധികം ആളുകൾ പെരുവഴിയിൽ

    11 shares
    Share 4 Tweet 3
  • അയർലണ്ടിൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത: വരും വർഷങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

    12 shares
    Share 5 Tweet 3
  • അയർലണ്ടിലെ തൊഴിലാളികൾക്കിടയിൽ കടുത്ത അതൃപ്തി: ശമ്പളവും അദ്ധ്വാനവും തമ്മിൽ പൊരുത്തമില്ലെന്ന് ഐ.സി.ടി.യു റിപ്പോർട്ട്

    12 shares
    Share 5 Tweet 3
  • കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ കുറ്റകൃത്യങ്ങളുടെ രീതി മാറുന്നു: തട്ടിപ്പുകളിൽ 137% വർദ്ധനവ്, മോഷണങ്ങൾ കുറഞ്ഞു

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha