• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, February 28, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News Canada Malayalam News

കാനഡയിലെ അമ്പലത്തിനു പുറത്തെ ഖലിസ്ഥാന്‍ ആക്രമണം, അപലപിച്ച് ഇന്ത്യൻ കോൺസുലേറ്റ്

Chief Editor by Chief Editor
November 4, 2024
in Canada Malayalam News, World Malayalam News
0
Indian consulate condemns temple attack in Canada

Indian consulate condemns temple attack in Canada

15
SHARES
488
VIEWS
Share on FacebookShare on Twitter

കാനഡയിലെ ബ്രാംപ്ടണിലെ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ അനുകൂലികൾ നടത്തിയ അക്രമാസക്തമായ ആക്രമണത്തെ കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് അപലപിച്ചു. ഇന്ത്യ വിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവവമെന്നും ഒട്ടാവയിലെ ഇന്ത്യന്‍ കോൺസുലേറ്റ് പ്രതികരിച്ചു.

ടൊറന്റോക്ക് സമീപമുള്ള ഹിന്ദു സഭാ മന്ദിറിന് പുറത്ത് നടന്ന സംഭവത്തിൽ ഇന്ത്യാ വിരുദ്ധർ കോൺസുലാർ പരിപാടികൾ തടസ്സപ്പെടുത്തിയതായും ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. സംഭവത്തെ ‘ഇന്ത്യ വിരുദ്ധ ഘടകങ്ങൾ സംഘടിപ്പിച്ച ആക്രമണം’ എന്ന് ഇന്ത്യൻ മിഷൻ വിശേഷിപ്പിച്ചു.

വിദേശത്തുളള ഇന്ത്യന്‍ വംശജര്‍ക്ക് കോൺസുലേറ്റിന്‍റെ സേവനങ്ങൾ ലഭ്യമാക്കാൻ ഖലിസ്ഥാനികള്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും 1,000 ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യകാര്‍ക്കും കനേഡിയന്‍ അപേക്ഷകര്‍ക്കും നല്‍കാന്‍ കോണ്‍സുലേറ്റിന് സാധിച്ചതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

PRESS RELEASE

"Violent disruption outside consular camp in Brampton, Ontario (Nov 3)"@MEAIndia @IndianDiplomacy @diaspora_india @cgivancouver @IndiainToronto pic.twitter.com/V7QNMmA4eR

— India in Canada (@HCI_Ottawa) November 4, 2024

കാനഡയിലെ ഭരണകക്ഷിയായ ലിബറൽ പാർട്ടിയിൽ നിന്നുള്ള ഫെഡറൽ നിയമസഭാംഗമായ ചന്ദ്ര ആര്യ ആക്രമണത്തിന് പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികളാണ് എന്ന് ആരോപിച്ചു.

ബ്രാംപ്റ്റണിലെ ഹിന്ദുസഭാ ക്ഷേത്രം ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അമ്പലത്തിന് പുറത്തുള്ളവരെ ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

സംഭവത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചിരുന്നു. ആക്രമണം പ്രോത്സാഹിപ്പിക്കില്ലെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BramptonIndiainTorontoIndianDiplomacyMEAIndiaOntario
Next Post
Kamala vs Trump

US Election 2024: കമല ഹാരിസ്-ഡോണാള്‍ഡ് ട്രംപ് പോരാട്ടം; അമേരിക്കൻ ജനത ആ‍ർക്കൊപ്പം? വിധിയെഴുത്ത് ഇന്ന്

Popular News

  • Ireland’s Homelessness Figures Hit Tragic New Record

    അയർലണ്ടിനെ നടുക്കി ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോർഡിലേക്ക്: 15,500-ലധികം ആളുകൾ പെരുവഴിയിൽ

    11 shares
    Share 4 Tweet 3
  • അയർലണ്ടിൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത: വരും വർഷങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

    12 shares
    Share 5 Tweet 3
  • അയർലണ്ടിലെ തൊഴിലാളികൾക്കിടയിൽ കടുത്ത അതൃപ്തി: ശമ്പളവും അദ്ധ്വാനവും തമ്മിൽ പൊരുത്തമില്ലെന്ന് ഐ.സി.ടി.യു റിപ്പോർട്ട്

    12 shares
    Share 5 Tweet 3
  • കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ കുറ്റകൃത്യങ്ങളുടെ രീതി മാറുന്നു: തട്ടിപ്പുകളിൽ 137% വർദ്ധനവ്, മോഷണങ്ങൾ കുറഞ്ഞു

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha