പാകിസ്താനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 320 ലധികം പേർ മരിച്ചതായിട്ടാണ് റിപ്പോർട്ട്. പ്രളയം ഏറ്റവുമധികം ബാധിച്ചത് പാകിസ്താനിലെ ബുനര്‍ ജില്ലയിലാണ്. വെള്ളിയാഴ്ചയോടെ പ്രളയത്തില്‍ ബുനറില്‍ മാത്രം 157 പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. നിരവധി വീടുകളും ഒലിച്ചു പോയിട്ടുണ്ട്.
ഇസ്‌ലാമാബാദ്: പാകിസ്താനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 320 ലധികം പേർ മരിച്ചതായിട്ടാണ് റിപ്പോർട്ട്. പ്രളയം ഏറ്റവുമധികം ബാധിച്ചത് പാകിസ്താനിലെ ബുനര്‍ ജില്ലയിലാണ്. വെള്ളിയാഴ്ചയോടെ പ്രളയത്തില്‍ ബുനറില്‍ മാത്രം 157 പേര്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. നിരവധി വീടുകളും ഒലിച്ചു പോയിട്ടുണ്ട്.