• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, August 20, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News Africa Egypt

കനത്ത മഴ; സുഡാനില്‍ അണക്കെട്ട് തകര്‍ന്നു, നാല് മരണം, നിരവധിപ്പേര്‍ ഒലിച്ചു പോയി

Editor by Editor
August 26, 2024
in Egypt
0
dam-collapses-in-eastern-sudan-after-heavy-rainfall
11
SHARES
375
VIEWS
Share on FacebookShare on Twitter

കനത്ത മഴയെത്തുടര്‍ന്ന് കിഴക്കന്‍ സുഡാനില്‍ അണക്കെട്ട് തകര്‍ന്ന് നാല് പേര്‍ മരിച്ചു. നിരവധിപ്പേര്‍ ഒലിച്ചുപോയി. അര്‍ബാത്ത് അണക്കെട്ടാണ് തകര്‍ന്നത്. ഒറ്റപ്പെട്ടുപോയ ആളുകളെ സഹായിക്കാനുള്ള സജ്ജീകരണങ്ങള്‍ പ്രദേശത്ത് ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കാണാതായവരുടെ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല.

അതേസമയം മരണ സംഖ്യയും കൃത്യമല്ലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 60 പേരെങ്കിലും മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അല്‍-തഗീര്‍ പറഞ്ഞു.

അണക്കെട്ട് പൊട്ടിയതില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട്.

Tags: AfricaCairodam collapseEgyptSudan
Next Post
Irish Passport Applications Soar to Near-Record Levels

ഐറിഷ് പാസ്‌പോർട്ട് അപേക്ഷകൾ 2024-ൽ റെക്കോർഡ് നിലവാരത്തിലേക്ക്

Popular News

  • james browne1

    ഒഴിഞ്ഞ കെട്ടിടങ്ങൾ വീടുകളാക്കി മാറ്റുന്നു: സ്ലിഗോയിൽ 52 പുതിയ വീടുകൾ വരും

    10 shares
    Share 4 Tweet 3
  • തീവ്രവാദക്കുറ്റം: Kneecap റാപ്പർക്കെതിരായ വിചാരണ മാറ്റിവെച്ചു

    9 shares
    Share 4 Tweet 2
  • സ്ലിഗോയിലെ പ്രശസ്തമായ ‘വാരിയേഴ്സ് റൺ’ 39-ാം പതിപ്പിന് ഒരുങ്ങി; 1200 ഓട്ടക്കാർ പങ്കെടുക്കും

    10 shares
    Share 4 Tweet 3
  • ഡബ്ലിൻ: ഗാർഡ ഇടപെടലിനെ തുടർന്ന് പരിക്കേറ്റയാൾ മരിച്ചു അന്വേഷണം ആരംഭിച്ചു

    12 shares
    Share 5 Tweet 3
  • ഡബ്ലിൻ ഗതാഗതം സ്തംഭിച്ചു: വൻ തീപിടിത്തത്തെ തുടർന്ന് ലൂാസ് സർവീസ് നിർത്തിവെച്ചു

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha