സിംബാബ്‌വെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ആറുപേരിൽ ഇന്ത്യൻ ഖനി വ്യവസായി ഹർപാൽ രൺധാവയും മകനും
സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് തെക്കുപടിഞ്ഞാറൻ സിംബാബ്‌വെയിലെ ഒരു വജ്രഖനിക്ക് സമീപം സ്വകാര്യ വിമാനം തകർന്നുവീണ് മരിച്ച ആറുപേരിൽ ഒരു ഇന്ത്യൻ കോടീശ്വരൻ ഹർപാൽ രൺധാവയും മകനും ...