ഇനി സുരക്ഷിതമാണ്; ഫാമിലി സെന്റര്‍ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്
ഇനി കുട്ടികളുടെ കയ്യില്‍ കുറച്ചുനേരം ഫോണ്‍ ഇരുന്നാലും ടെന്‍ഷനടിക്കേണ്ട. യൂട്യൂബ് സുരക്ഷിതമാക്കി വയ്ക്കാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. കുട്ടികളുടെ അക്കൗണ്ടുകള്‍ രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ സാധിക്കുന്ന 'ഫാമിലി ...