ശക്തമായ കാറ്റും കനത്ത മഴയും, അയർലണ്ടിൽ കൊടുങ്കാറ്റായ എയോവിൻ എത്തുന്നു
വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച വരെ രാജ്യത്തുടനീളം കഠിനമായ കാലാവസ്ഥയ്ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്ന എയോവിൻ (Éowyn) കൊടുങ്കാറ്റിന്റെ ആഘാതത്തെ നേരിടാൻ തയ്യാറെടുത്ത് അയർലൻഡ്. 15 കൗണ്ടികൾക്ക് സ്റ്റാറ്റസ് ...