കോർക്കിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; യെല്ലോ മുന്നറിയിപ്പ്
കനത്ത മഴയെത്തുടർന്ന് നിലവിൽ വെള്ളം നിറഞ്ഞുകിടക്കുന്ന കോർക്ക് കൗണ്ടിയിൽ കൂടുതൽ മഴയ്ക്കും പ്രാദേശിക വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മെറ്റ് അയേൺ (Met Éireann) മുന്നറിയിപ്പ് നൽകി. കൗണ്ടിയിൽ സ്റ്റാറ്റസ് ...


