Monday, December 9, 2024

Tag: Wayanad

Yellow ALerts in 5 Districts

കേരളത്തിൽ ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

കൊച്ചി > കേരളത്തിൽ ഒക്ടോബർ 11 വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ അഞ്ച്‌ ജില്ലകളിൽ ...

heavy-rain-in-wayanad-hume-release-warning

വയനാട്ടിൽ വീണ്ടും മഴ കനക്കുന്നു; മലവെള്ളപ്പാച്ചിലിന് മുന്നറിയിപ്പ്

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്. 20-ാം തീയതി വരെ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഹ്യൂം സെന്‍റർ അറിയിച്ചത്. മലമേഖലകളിൽ മഴ ...

Narendra Modi

പ്രധാനമന്ത്രി ഇന്ന് വയനാട് ദുരന്തമേഖലയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമേഖല സന്ദർശിക്കും. വയനാട് കളക്ടറേറ്റിൽ നടക്കുന്ന അവലോകനയോഗത്തിലും പങ്കെടുക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 11.05-ന് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിൽ ...

wayanad-disaster-310-hectares-of-crops-were-destroyed

വയനാട് ദുരന്തം: 310 ഹെക്ടറിൽ കൃഷിനാശം,വനഭൂമിയും ചളിയിൽ പുതഞ്ഞുപോയി

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ 310 ഹെക്ടറിൽ കൃഷിനശിച്ചതായി റിപ്പോർട്ട്. 750ൽ അധികം കുടുംബങ്ങൾ മേഖലയിൽ കൃഷിയെ ആശ്രയിച്ചു മാത്രം ജീവിച്ചവരാണ്. 6 ഹെക്റ്ററിൽ അധികം വനഭൂമിയും ചളിയിൽ ...

Wayanad

വയനാട്: മരണം 331 ആയി; കാണാമറയത്ത് ഇനിയും ഇരുന്നൂറിലധികം പേർ

മേപ്പാടി: ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദീനവിലാപങ്ങൾ. ആയുസിന്റെ അധ്വാനം കൊണ്ട് പണിതുയർത്തിയ വീട് നഷ്ടപ്പെട്ട വേദനയിൽ പകച്ചുനിൽക്കുന്നവർ. കേരളത്തിന്റെയൊന്നാകെ ഉള്ളുനീറുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം വർധിക്കുന്നത് ആശങ്ക വളർത്തുകയാണ്. ...

Wayanad Landslide Tragedy

വയനാട്ടിലെ ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക്; പഠനം പാടില്ല, മാധ്യമങ്ങളോടു അഭിപ്രായം പങ്കുവയ്ക്കരുത്

വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്ത മേഖലയിൽ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക്. സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും ദുരന്ത മേഖലയായി പ്രഖ്യാപിച്ച മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുത് എന്നാണ് ...

Massive landslide triggered by torrential rains in Wayanad

250 പിന്നിട്ട് മരണം, ഇനിയും കണ്ടെത്താനുള്ളത് 240-ലേറെ പേരെ, വെല്ലുവിളിയായി ചെളി, തിരച്ചിൽ യന്ത്രസഹായത്തോടെ

വയനാട്ടിലെ മുണ്ടക്കെ-ചൂരൽമല ഉരുൾ പൊട്ടലിൽ മരണം 250-ലേറെ. 276 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ഇതിൽ 96 പേരെയാണ് തിരിച്ചറിഞ്ഞത്. കൂടുതൽ പേരെ തിരിച്ചറിഞ്ഞുവരികയാണ്. 240-ഓളം പേരെ ...

Wayanad Landslide Tragedy

തേ​ങ്ങ​ലാ​യി വ​യ​നാ​ട്; മ​ര​ണ​സം​ഖ്യ 175 ആ​യി

വ​യ​നാ​ട്: മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ല്‍​മ​ല​യി​ലു​മു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ര​ണ​സം​ഖ്യ 175 ആ​യി. ഇ​തി​ൽ 84 പേ​രെ മാ​ത്ര​മാ​ണ് തി​രി​ച്ച​റി​യാ​നാ​യ​ത്. ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ച്ചു. നാ​ലു സം​ഘ​ങ്ങ​ളാ​യി 150 ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് ...

wayanad-landslide-rescue-operation

മണിക്കൂറുകളായി ചെളിയിൽ പുതഞ്ഞ് ഒരു ജീവൻ; രക്ഷപ്പെടുത്താൻ തീവ്ര ശ്രമം

മേപ്പാടി: വയനാട് മുണ്ടകൈയിലെ ഉരുൾപൊട്ടലിൽപെട്ട് ചെളിയിൽ പുതിഞ്ഞ നിലയിൽ ഒരാളെ കണ്ടെത്തി. ഇയാളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. ചെളിയിൽ പുതിഞ്ഞ കിടക്കുന്ന ഇ‍യാൾ ഒരു പാറക്കല്ലിൽ പിടിച്ചാണ് നിൽക്കുന്നത്. ...

41 died-in-wayanad-landslide

വയനാട് ഉരുള്‍പൊട്ടലില്‍ മരണം 41 ആയി ഉയർന്നു; വയനാട്ടിലേക്ക് പോകാനാവാതെ ഹെലികോപ്റ്റർ

വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 41 ആയി ഉയർന്നതായി ഔദ്യോഗിക സ്ഥിരീകരണം. ഇവരുടെ മൃതദേഹങ്ങൾ മണ്ണിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെടുത്തിയത്. മുണ്ടക്കൈ, ...

Page 1 of 2 1 2

Recommended