അയർലൻഡിൽ ഓണപ്പൊലിമയൊരുക്കി വാട്ടർഫോർഡ് മലയാളികൾ; ‘ശ്രാവണം-25’ ഞായറാഴ്ച
വാട്ടർഫോർഡ്: അയർലൻഡിന്റെ മണ്ണിൽ കേരളത്തിന്റെ ഓണപ്പൊലിമ തീർക്കാൻ വാട്ടർഫോർഡ് മലയാളി അസോസിയേഷൻ (WMA) ഒരുങ്ങുന്നു. അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷമായ 'ശ്രാവണം-25', സെപ്റ്റംബർ 14 ഞായറാഴ്ച വാട്ടർഫോർഡ് ...


