പെട്ടന്നായിക്കോട്ടെ…!!! നെറ്റ്‍ഫ്ലിക്സ് 23 ഓളം സിനിമകള്‍ നീക്കം ചെയ്യുന്നു
ഒടിടി പ്ലാറ്റ്ഫോമുകളെ വളരെയധികം ആശ്രയിക്കുന്ന ഒരു കാലത്താണ് നമ്മൾ ഇപ്പോഴുള്ളത്. തീയറ്ററുകളിൽ കാണാന്‍ മിസായി പോയ വിഷമം പലപ്പോഴും ഇത്തരം പ്ലാറ്റ്ഫോമുകൾ ഉള്ളതു കൊണ്ട് അറിയാറില്ല എന്നതാണ് ...