കഴക്കൂട്ടത്തുനിന്നു കാണാതായ പതിമൂന്നുകാരിയെ വിശാഖപട്ടണത്തു കണ്ടെത്തി
കഴക്കൂട്ടത്തു നിന്നും കാണാതായ 13 കാരിയെ വിശാഖ പട്ടണത്തു നിന്നും കണ്ടെത്തി. 37 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. മലയാളി അസോസിയേഷൻ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. താംബൂലം ...