Tag: visa fees

trump

അമേരിക്കൻ എച്ച് 1ബി വീസ അപേക്ഷ ഫീസ് 88 ലക്ഷം രൂപ, സ്‌ഥിരതാമസത്തിന് 8 കോടിയിലധികം രൂപ: ഇന്ത്യക്കാർക്ക് ഇനി അമേരിക്കൻ സ്വപ്നം അകലെ?

വാഷിങ്ടൻ അമേരിക്കൻ ഐക്യനാടുകളിലെ കുടിയേറ്റ നയങ്ങളിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച മാറ്റങ്ങൾ ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തുന്നു. സാങ്കേതിക മേഖലയിലെ വിദഗ്ദർക്കായുള്ള എച്ച്1ബി വീസ, സ്‌ഥിരതാമസത്തിനുള്ള 'ഗോൾഡ് കാർഡ്' ...