അന്തരിച്ച അയർലണ്ട് മലയാളി വിൻസെന്റ് ചിറ്റിലപ്പിള്ളിയുടെ സംസ്കാരം ഇന്ന് ഞായറാഴ്ച കേരളത്തിൽ നടക്കും
അയർലണ്ടിൽ നിര്യാതനായ വിൻസെന്റ് ചിറ്റിലപ്പിള്ളിയുടെ സംസ്കാരം ഇന്ന് ഞായറാഴ്ച ഒക്ടോബർ 22ന് ഇരിഞ്ഞാലക്കുട പൊറത്തിശ്ശേരി സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ വച്ച് വൈകീട് നാലു മണിയോടെ നടക്കും. അയർലണ്ടിൽ ...