മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍.
സംഭവം എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍. പൊലീസിനെതിരെ അസഭ്യവര്‍ഷമെന്നും ആരോപണം. വിനായകനെ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചു. വിനായകനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് പോലീസ് അറിയിച്ചു. മദ്യലഹരിയില്‍ സ്റ്റേഷനിലെത്തി ...