Tag: Vending Machines

train sligo

സ്ലൈഗോ ട്രെയിൻ യാത്രക്കാർക്ക് നിരാശ: കാറ്ററിംഗ് സേവനത്തിന് ബജറ്റില്ല, അതിരാവിലെ ട്രെയിൻ ഓടാൻ 2026 ഡിസംബർ വരെ കാക്കണം – NTA നിലപാട്

സ്ലൈഗോ-ഡബ്ലിൻ ട്രെയിൻ യാത്രക്കാർക്ക് അത്യാവശ്യ സൗകര്യങ്ങൾ ലഭിക്കാത്തതിൽ ഐറിഷ് റെയിലിനോടും നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റിയോടും (NTA) കടുത്ത നിരാശ. സ്ലൈഗോ-ഡബ്ലിൻ റൂട്ടിൽ കാറ്ററിംഗ് സേവനം പുനഃസ്ഥാപിക്കുന്നതിനോ, സ്ലൈഗോ ...