ഇന്ത്യന്‍ വിദ്യാര്‍ഥിയെ 7 മാസത്തോളം പൂട്ടിയിട്ട് മര്‍ദിച്ചു; അമെരിക്കയില്‍ 3 പേര്‍ പിടിയില്‍
അമെരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ 7 സത്തോളം പൂട്ടിയിട്ട് മര്‍ദിച്ച കേസില്‍ മൂന്നു പേര്‍ പിടിയില്‍. ഇരുപതുകാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയെയാണു ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയത്. വിദ്യാര്‍ഥിയുടെ പേരു വിവരങ്ങൾ ...