അമേരിക്ക വിസ റദ്ദാക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യക്കാര്‍ അധികം; ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് – AMERICAN VISA REVOCATION OF INDIANS
ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ വ്യാപകമായി റദ്ദാക്കുന്ന അമേരിക്കന്‍ നടപടയില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ഈ വിഷയം യുഎസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച ...

