ലണ്ടനില്‍ ഇന്ത്യക്കാരന്റെ അപകടമരണം കൊലപാതകമെന്ന് സംശയം: എട്ട് പേര്‍ അറസ്റ്റില്‍
ലണ്ടന്‍: ലണ്ടനില്‍ സൈക്കിള്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനായ റസ്റ്റോറന്‍ഡ് മാനേജര്‍ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. വിഘ്‌നേഷ് പട്ടാഭിരാമന്‍ എന്ന 36-കാരനാണ് ഫെബ്രുവരി 14-ന് നടന്ന അപകടത്തില്‍ ...