യുകെ തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ 18 തികയുന്ന എല്ലാ ആണും-പെണ്ണും നിര്‍ബന്ധിത സൈനിക സേവനം നല്‍കണം
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ടോറികള്‍ നിര്‍ബന്ധിത നാഷണല്‍ സര്‍വ്വീസ് തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക്. 18 വയസ്സ് തികയുന്ന ഓരോ ആണും, പെണ്ണും നിര്‍ദ്ദിഷ്ട സ്‌കീമിന് കീഴില്‍ ഒരു ...