ഫേസ്ബുക് ഇൻസ്റ്റാഗ്രാം വർക്ക് ആവുന്നില്ലേ ? കാരണം ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ മുറിഞ്ഞു. പിന്നില്‍ ഹൂതികളെന്ന് ആരോപണം
ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ടെലികോം കണക്ടിവിറ്റിയെ ബാധിച്ചു. ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന് ...