യു.എൻ.എ. അയർലണ്ടിന്റെ ലെറ്റർകെന്നി യൂണിറ്റിന് പുതിയ നേതൃത്വം
യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ (യുഎൻഎ) അയർലണ്ട് കൂട്ടായ്മ ആരംഭിച്ച ശേഷം, അവരുടെ ആദ്യത്തെ കൗണ്ടി യൂണിറ്റ് ലെറ്റർകെന്നിയിൽ രൂപീകരിച്ചു. മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ നേഴ്സുമാരുടെ കൂട്ടായ്മ രൂപീകരിക്കുക ...


