Thursday, December 19, 2024

Tag: UK

UK United Kingdom

UK ഫാമിലി വിസയ്ക്ക് വേണ്ട മിനിമം സാലറി ഏപ്രില്‍ 11 മുതല്‍ 29000 പൗണ്ട്

യുകെയിലേക്ക് ആശ്രിതരെ കൊണ്ടുവരാന്‍ ഇനി ഒട്ടും എളുപ്പമാകില്ല. കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ നടപടികള്‍ ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ക്ക് വലിയ ആശങ്കയാകുകയാണ്. പ്രത്യേകിച്ച് മിനിമം വേതനം 29000 ...

Emirates Special Offer for Indians

ഇന്ത്യക്കാർക്കായി വമ്പന്‍ ഓഫറുമായി എമിറേറ്റ്സ്: യുഎഇയിലേക്ക് വീസ ഓണ്‍ അറൈവല്‍

ഇന്ത്യന്‍ പാസ്പോർട്ട് ഉടമകള്‍ക്കായി വമ്പന്‍ ഓഫർ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. യു എ ഇയിലേക്കുള്ള പ്രീ അപ്രൂവുഡ് വീസ ഓൺ അറൈവൽ സൗകര്യമാണ് എമിറേറ്റ്സിന്റെ പ്രഖ്യാപനം. ഫെബ്രുവരി ...

UK United Kingdom

യുകെയിൽ ആശ്രിത വീസ ഇനി ഗവേഷണത്തിന് മാത്രം; വിദ്യാർഥികൾക്കുള്ള നിയമങ്ങൾ ഇന്ന് മുതൽ ഇങ്ങനെ!

യുകെയിലേക്ക് ഉപരിപഠനത്തിനായി എത്തുന്ന വിദേശ വിദ്യാർഥികൾക്ക് സുപ്രധാന നിയമമാറ്റങ്ങൾ നിലവിൽ വന്നു. ഇന്ന് മുതൽ ഗവേഷണ വിദ്യാർഥികൾക്കും സർക്കാർ ഫണ്ടിങ് ഉള്ള സ്കോളർഷിപ്പ് ലഭിക്കുന്ന കോഴ്‌സുകൾ പഠിക്കാൻ ...

Boy who went missing for 6 years found in France

2017-ൽ കാണാതായ ബ്രിട്ടീഷ് ബാലനെ ഫ്രാൻസിൽ കണ്ടെത്തി

ആറുവർഷം മുമ്പ് സ്പെയിനിൽ അമ്മയ്ക്കും മുത്തച്ഛനുമൊപ്പം കാണാതായ സ്കൂൾ വിദ്യാർത്ഥിയെ തെക്കൻ ഫ്രാൻസിൽ ജീവനോടെ കണ്ടെത്തി. കാണാതാകുമ്പോൾ 11 വയസായിരുന്നു അലക്സ് ബാറ്റിക്ക്. ഇപ്പോൾ 17 വയസായി. ...

100 day lasting Whopping Cough in circulation in UK and Ireland

100 ദിവസം നീണ്ടുനിൽക്കുന്ന വില്ലൻ ചുമ: ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

യുകെയിൽ വർധിച്ചുവരുന്ന വില്ലൻ ചുമ (വൂപിങ് കഫ്) കേസുകളിൽ പ്രതികരണമായി എൻഎച്ച്എസ് ഔദ്യോഗിക മാർഗനിർദേശം പുറപ്പെടുവിച്ചു. നൂറു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചുമ ശ്വാസകോശത്തിൽ ബാക്ടീരിയ അണുബാധമൂലമാണ് ഉണ്ടാകുന്നത്. ...

UK United Kingdom

കെയറര്‍ ജോലിക്ക് ഇനി ആശ്രിത വിസയില്ല, നിയമങ്ങൾ കടുപ്പിച്ച് UK, വിദ്യാർത്ഥികളും പരിങ്ങലിലാകും

ബ്രിട്ടനിൽ ചേക്കേറാനുള്ള ഇന്ത്യാക്കാരുടെ മോഹവും പൊലിയുന്നു. UK കുടിയേറ്റ നിയമത്തില്‍ കര്‍ശന നിയന്ത്രണവുമായി സര്‍ക്കാര്‍. ഹെല്‍ത്ത് കെയറർ വിസയില്‍ എത്തുന്നവര്‍ക്ക് ഇനി ആശ്രിത വിസ ലഭിക്കില്ല. ഏപ്രില്‍ ...

ലണ്ടനിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ലണ്ടനിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ലണ്ടൻ: യുകെയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ തെംസ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മിത്കുമാർ പട്ടേൽ എന്ന 23കാരന്‍റെ മൃതദേഹമാണ് നദിയിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ മാസം ...

Suella Braverman has been sacked as UK Home Secretary by Prime Minister ഋഷി സുനക്

പ്രധാനമന്ത്രി ഋഷി സുനക് യുകെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് സുല്ല ബ്രാവർമാനെ പുറത്താക്കി

പ്രധാനമന്ത്രി ഋഷി സുനക് യുകെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് സുല്ല ബ്രാവർമാനെ പുറത്താക്കി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ യുകെ സർക്കാരിലേക്ക് നാടകീയമായ തിരിച്ചുവരവ് ...

Page 5 of 6 1 4 5 6

Recommended