‘സ്റ്റോം എമി’ ഡബ്ലിൻ എയർപോർട്ടിൽ വിമാന സർവീസുകൾ താറുമാറാക്കി; 12 വിമാനങ്ങൾ റദ്ദാക്കി
ഡബ്ലിൻ: 'സ്റ്റോം എമി' (Storm Amy) കാരണം അയർലൻഡിലും യുകെയിലുമുള്ള വിമാന സർവീസുകൾക്ക് കാര്യമായ തടസ്സം നേരിടുന്നതായി ഡബ്ലിൻ എയർപോർട്ട് അറിയിച്ചു. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ...

