ആധാര്‍ സൗജന്യമായി പുതുക്കല്‍: സമയപരിധി തീരാന്‍ ഇനി 2 ദിവസം മാത്രം, ചെയ്യേണ്ടത് ഇത്രമാത്രം
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി 2 ദിവസം മാത്രം. സെപ്റ്റംബര്‍ 14ന് കാലാവധി അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഉപയോക്താക്കളുടെ താത്പര്യം മാനിച്ച് ...