Thursday, December 5, 2024

Tag: Trivandrum

Air India Express

തി​രു​വ​ന​ന്ത​പു​ര​ത്ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ പു​ക

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും മ​സ്ക​റ്റി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ പു​ക. ടേ​ക്ക്ഓ​ഫീ​സി​നു മു​ൻ​പാ​ണ് പു​ക ക​ണ്ട​ത്. എ​ൻ​ജീ​ൻ റൂ​മി​ൽ​നി​ന്നാ​ണ് പു​ക ഉ​യ​ർ​ന്ന​ത്. ഇ​തേ​തു​ട​ർ​ന്നു യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ​നി​ന്നും പു​റ​ത്തി​റ​ക്കി പ​രി​ശോ​ധ​ന ...

Human Trafficking to Russia, 2 Arrested

Human Trafficking to Russia; Two people are under arrest – റ​ഷ്യ​യി​ലേ​ക്കു​ള്ള മ​നു​ഷ്യ​ക്ക​ട​ത്ത്; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ൽ

Human Trafficking to Russia; Two people are under arrest - റ​ഷ്യ​യി​ലേ​ക്കു​ള്ള മ​നു​ഷ്യ​ക്ക​ട​ത്ത്; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ൽ തി​രു​വ​ന​ന്ത​പു​രം: റ​ഷ്യ​ൻ മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ൽ ര​ണ്ടു​പേ​രെ ...

Voting held for Russian Presidential elections in Kerala

റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കേരളത്തിൽ – Voting held for Russian Presidential elections in Kerala

റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കേരളത്തിൽ - Voting held for Russian Presidential elections in Kerala തിരുവനന്തപുരത്തെ റഷ്യൻ ഫെഡറേഷൻ്റെ ഓണററി കോൺസുലേറ്റായ റഷ്യൻ ...

ഡോ. ആനി ഫിലിപ്പ് യുകെയിൽ അന്തരിച്ചു, നഷ്ടമായത് നാല് രാജ്യങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി ഗൈനക്കോളജിസ്റ്റിനെ

ഡോ. ആനി ഫിലിപ്പ് യുകെയിൽ അന്തരിച്ചു, നഷ്ടമായത് നാല് രാജ്യങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി ഗൈനക്കോളജിസ്റ്റിനെ

തിരുവനന്തപുരം സ്വദേശി ഡോ. ആനി ഫിലിപ്പ് (65) ബ്രിട്ടനിലെ ബെഡ്ഫോർഡ്ഷെയറിലുള്ള വെസ്റ്റണിങ്ങിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണിൽ ഫിലിപ്പ് വില്ലയിൽ ഡോ. ആനി ഫിലിപ്പ് ...

Bridge collapses in Trivandrum during Christmas celebrations

നെയ്യാറ്റിൻകരയിൽ ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ താത്കാലിക പാലം തകർന്ന് 15 ഓളം പേർക്ക് പരിക്ക്

നെയ്യാറ്റിൻകര തിരുപുറത്ത് ക്രിസ്മസ് ആഘോഷത്തിനായി കെട്ടിയ താത്കാലിക പാലം തകർന്ന് 15 ഓളം പേർക്ക് പരിക്കേറ്റു. പൂവാര്‍ തിരുപുരം പഞ്ചായത്ത് നടത്തുന്ന തിരുപുറം ഫെസ്റ്റിലാണ് അപകടമുണ്ടായത്. രണ്ടു ...

Recommended