അവധിക്ക് പോകുന്നവർ ഡബ്ലിൻ എയർപോർട്ടിൻ്റെ 140 മിനിറ്റ് റൂൾ ഓർക്കുക
വേനൽക്കാല യാത്രാ സീസൺ അതിൻ്റെ ഉച്ചസ്ഥായിയിലെത്തുമ്പോൾ, ഡബ്ലിൻ എയർപോർട്ട് എല്ലാ യാത്രക്കാർക്കും അവരുടെ ഫ്ലൈറ്റ് പുറപ്പെടുന്ന സമയത്തിന് 140 മിനിറ്റ് മുമ്പെങ്കിലും എത്തിച്ചേരണമെന്ന് ഓർമ്മപ്പെടുത്തൽ നൽകിയിട്ടുണ്ട്. യാത്രക്കാർക്ക് ...