ബാഗേജ് അലവൻസ് വീടിക്കുറച്ചെന്ന വാർത്ത, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്
യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ ബാഗേജ് അലവൻസ് 30-ൽ നിന്ന് 20 കിലോഗ്രാമായി എയർ ഇന്ത്യ എക്സ്പ്രസ് വെട്ടിക്കുറച്ചു എന്ന വാർത്തകൾ വന്നതിന് പിറകെ വിശദീകരണവുമായി കമ്പനി. ...